Questions and answers

1) പേർഷ്യൻ ഉൾക്കടലിൽ ബ്രിട്ടൺ - യൂ.എ.ഇ ആരംഭിച്ച സംയുക്ത നാവികാഭ്യസ്യം.?
ശെരി ഉത്തരം : Sea Dagger 2017
2)  ഇന്ത്യയിലെ ആദ്യത്തെ  ഡിജിറ്റെൽ വില്ലേജ് ഓഫീസ്. ?
ശെരി ഉത്തരം :പൊന്നാനി നഗരം വില്ലേജ് ഓഫീസ്
3) ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച അതിവേഗ ആക്രമണക്കപ്പൽ. ?
ശെരി ഉത്തരം : INS  തിഹായ്
4) UN കീഴിലുള്ള രാജ്യാന്തര നിയമ കമീഷനിൽ പ്രതിനിധി ആയാ ആദ്യ ഇന്ത്യക്കാരൻ. ?
ശെരി ഉത്തരം :: അനിരുദ്ധരാജ് പുട്ട്
5)  അന്തരിച്ച മലയാളി ഫുട്ബോൾ താരം വി. പി. സത്യന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച സിനിമ.?
ശെരി ഉത്തരം : ക്യാപ്റ്റൻ ( സംവിധാനം - പ്രജേഷ് സെൻ )
6)  ലോകസാമ്പത്തിക ഫോറം പുറത്തിറക്കിയ വികസന പാതയിലുള്ള രാജ്യത്തിൻറെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം.?
ശെരി ഉത്തരം :: 60
7)  സഹകരണ മേൽഖലയിലെ സഹകരണത്തിനായി ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ട രാജ്യം.?
ശെരി ഉത്തരം : മൗറീഷ്യസ്
8)  സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ 2017 ലെ നിശാഗന്ധി പുരസ്കാരം നേടിയ പ്രശസ്ത മോഹിനിയാട്ട നർത്തകിയാര്. ?
ശെരി ഉത്തരം : ഭാരതി ശിവജി
9)  ആലുവ മുതൽ വൈറ്റില വെരെ കൊച്ചി മെട്രോയുടെ തൂണുകൾ അലങ്കരിക്കാൻ കെ. എം. ആർ മായി കരാറിൽ ഒപ്പിട്ട സ്ഥാപനം.?
ശെരി ഉത്തരം : കൊച്ചി ബിനാലെ  ഫൌണ്ടേഷൻ.
10) ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് എതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം ആര്. ?
ശെരി ഉത്തരം : യുവരാജ് സിങ്
11) ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് എതിരെ ഏറ്റവും വല്യ വ്യ്കതികത സ്കോർ നേടിയ ഇന്ത്യൻ താരം ആര്. ?
ശെരി ഉത്തരം : യുവരാജ് സിങ്( 150 റൺസ് )
12)  ദേശീയ ഗ്രാമീണ തൊഴിലുറാപ്പ് പദ്ധതിയുടെ നടത്തിപ്പിൽ ഒന്നാം സ്ഥാനത്ത് എത്തിയ കേരളത്തിലെ ജില്ലയേത്.?
ശെരി ഉത്തരം : ആലപ്പുഴ
13)  കറൻസി രഹിത ഇടപാടുകൾക്കായി  ഇ-വാലറ്റ് സംവിധാനം ആരംഭിച്ച സംസ്ഥാനം.?
ശെരി ഉത്തരം : തെലുങ്കാന
14) ഡിജിറ്റൽ, കറൻസി രഹിത സമ്പദ് വ്യവസ്ഥ എന്നാ ലക്ഷ്യത്തിനായി രാജ്യത്തെ 1050 പഞ്ചായത്തുകളിൽ സ്വകാര്യ പങ്കാളിത്തത്തോടെ സൊജന്യ വൈ-ഫൈ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി. ?
ശെരി ഉത്തരം : ഡിജിറ്റൽ വില്ലേജ്.
15) കേരളത്തിലെ എല്ലാ വീടുകളിലും ആര്യവേപ്പിന്റേയും കറിവേപ്പിലയുടേയും ഓരോ തെകൾ വീതം നടട്ടുപിടിപ്പിക്കാൻ സംസ്ഥാന ആയുഷ് വകുപ്പിന്റെ നേത്രത്വത്തിൽ ആരംഭിച്ച പദ്ധതി.?
ശെരി ഉത്തരം :: ഗൃഹചൈതന്യം
16) വന്യ ജീവികൾക്ക് വേണ്ടിയുള്ള സംസ്ഥാനത്തെ ആദ്യത്തെ ആംബുലൻസ് സംവിധാനം പ്രവർത്തനമാരംഭിച്ചത് എവിടെ.?
ശെരി ഉത്തരം: സുൽത്താൻ ബത്തേരി
17) 2016 ലെ ലോക ജല ദിനാചരണ സന്ദേശം എന്തായിരുന്നു.?
ശെരി ഉത്തരം: Water and Jobs (2016ലെ ഭൗമദിന സന്ദേശം - Trees for the Earth)
18) 2016 ജൂണിൽ യഹൂദർക്ക് ന്യൂനപക്ഷ പദവി നൽകിയ സംസ്ഥാനം.?
ശരിയുത്തരം : മഹാരാഷ്ട്ര
19) ട്രെംപിൻറെ യാത്രാവിലക്ക് നിയമപരമായി ചോദ്യം ചെയ്ത ആദ്യ യുഎസ് സ്റ്റേറ്റ് ?
ശരിയുത്തരം : ഹവായ്
20) 2017 ലെ വള്ളത്തോൾ പുരസ്‌കാരം നേടിയ വ്യക്തി.?
ശരിയുത്തരം : പ്രഭാവർമ്മ
21) റിസർവ് ബാങ്ക് പുറത്തിറക്കുന്ന പുതിയ ₹50 നോട്ടിൽ മുദ്രണം ചെയ്തിരിക്കുന്ന ചരിത്ര സ്മാരകം..?
ശരിയുത്തരം :: ഹംപി
22) BSF ന്റെ ആദ്യ വനിതാ ഫീൽഡ് ഓഫീസർ ആയി നിയമിതയായത്.?
ശരിയുത്തരം :: തനുശ്രീ പരീഖ്
23) 2017 ലെ ആബേൽ പുരസ്‌കാര ജേതാവ്.?
ശരിയുത്തരം :: ഈവ്‌സ് മെയർ
24) കേരളത്തിലെ ആദ്യ പ്ലാസ്റ്റിക് കാരിബാഗ് നിയന്ത്രിത പഞ്ചായത്ത്.?
ശരിയുത്തരം :: പെരുവയൽ( കോഴിക്കോട് )
25) കേരളത്തിലെ ആദ്യ ഹരിത പോലീസ് സ്റ്റേഷൻ.?
ശരിയുത്തരം :: മുളവുകാട്( എറണാകുളം )
26) 71-ാമത് സന്തോഷ് ട്രോഫി ഫുട് ബോൾ ടൂർണമെന്റിലെ ജേതാക്കൾ??
റണ്ണർ അപ്പ്.?
ശരിയുത്തരം :: ഗോവ (ജേതാക്കൾ - പശ്ചിമ ബംഗാൾ)
27) 2016 ലെ സരസ്വതി സമ്മാൻ ലഭിച്ചത്.?
ശരിയുത്തരം :: മഹാബലേശ്വർ സെയിൽ
28) ഗുണ്ടാമാഫിയകൾക്കെതിരെ സംസ്ഥാന ആഭ്യന്തരവകുപ്പ് സ്വീകരിച്ച നടപടി.?
ശരിയുത്തരം : ഓപ്പറേഷൻ സുരക്ഷ
29) ക്ലോണിംഗിലൂടെ പിറന്ന രണ്ടാമത്തെ പോത്ത്.?
ശരിയുത്തരം : ഗൌരവ്
30) സംസ്ഥാനത്തെ ആദ്യ ബയോസേഫ്ടി ലാബ്.?
ശരിയുത്തരം : തിരുവനന്തപുരം
31) 11-മത് സാഫ് കപ്പ് ഫുഡ്ബോളിൻറെ വേദി.?
ശരിയുത്തരം : ഇന്ത്യ (ഗ്രീൻഫീൽഡ് സ്‌റ്റേഡിയം, കാര്യവട്ടം )
32) റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിന്റെ ഔദ്യോഗിക സ്പോൺസറായി തിരഞ്ഞെടുക്കപ്പെട്ട പ്രമൂഖ ഉല്പാദനകമ്പനി ഏത്.?
ശരിയുത്തരം : അമൂൽ
33) പരിക്ഷണശാലയിൽ കൃത്രിക നക്ഷത്രം സൃഷ്ടിച്ച രാജ്യം.?
ശരിയുത്തരം : ചൈന
34) ബംഗ്ലാദേശിലെ ശ്രോതാക്കൾക്കായി ആകാശവാണി ആരംഭിച്ച ചാനൽ.?
ശരിയുത്തരം : ആകാശവാണി മൈത്രി
35) പുനരുപയോഗിക്കാൻ കഴിയുന്ന ഐ.എസ്.ആർ.ഒ യുടെ വിക്ഷേപണ വാഹനം.?
ശരിയുത്തരം : RLV TD
36) 2015 - 2016 ൽ ജൈവകൃഷിയിലെ മികവിന് സംസ്ഥാന കൃഷിവകുപ്പിന്‍റെ പുരസ്കാരം ലഭിച്ച നിയോജക മണ്ഡലം.?
ശരിയുത്തരം : മാനന്തവാടി
37) രാജ്യത്തെ ആദ്യ കാറ്റർപില്ലർ ട്രെയിൻ ആരംഭിക്കുന്ന സംസ്ഥാനം.?
ശരിയുത്തരം : ഹരിയാന.
38) നോട്ടുരഹിത സമൂഹത്തിന് പിന്തുണയുമായി ഫെഡറൽ ബാങ്കിന്റെ ആപ്പ് ഏതാണ്.?
ശരിയുത്തരം : ലോട്സ്
39) 2017 ദാനധർമ വർഷമായി ആചരിക്കാൻ തീരുമാനിച്ച ഗൾഫ് രാജ്യം.?
ശരിയുത്തരം : യു.എ.ഇ
40) അടുത്തിടെ യുനെസ്കോയുടെ സംരക്ഷിത ജൈവമണ്ഡല പദവി ലഭിച്ച ഇന്ത്യയിലെ ജൈവമേഖല ?
ശരിയുത്തരം : അഗസ്ത്യമല
41) ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുന്ന ആദ്യത്തെ കലോത്സവം.?
ശെരി ഉത്തരം : കണ്ണൂർ
42) അടുത്തിടെ അന്തരിച്ച മുൻ പഞ്ചാബ് മുഖ്യമന്ത്രിയും മുൻ കേന്ദ്ര കൃഷി മന്ത്രീയും ഉത്തരാഖണ്ഡിന്റെ ആദ്യത്തെ ഗവർണറും ആയ വ്യകതി.?
ശെരി ഉത്തരം : സുർജിത് സിങ് ബർണാല
43) 2017-ലെ മുംബൈ മാരത്തോൺ വനിതാ വിഭാഗം വിജയി ആരാണ്.?
ശെരി ഉത്തരം : ബോൺസ് കിറ്റർ (കെനിയ)
44) എല്ലാ വർഷവും ജനുവരി 16 ന് മത സ്വതന്ത്ര ദിനമായി ആചരിക്കാൻ തീരുമാനിച്ച രാജ്യം ഏതു.?
ശെരി ഉത്തരം : അമേരിക്ക
45) ഹൈദരാബാദിൽ പ്രവർത്തനം ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വല്യ ലിക്യർ സ്റ്റോർ. ?
ശെരി ഉത്തരം :: Tonique
46) വിനോദ സഞ്ചാരികൾക്ക് ടൂറിസ്റ്റു കേന്ദ്രങ്ങളെ പറ്റിയുള്ള വിവരങ്ങൾ ലഭ്യമാക്കാൻ തമിഴ്നാട് സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ്. ?
ശെരി ഉത്തരം : Pinakin
47) 3000 മഴ വെള്ള സംഭരണികൾ നിർമ്മിക്കുന്നതിനായി ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ട രാജ്യം.?
ശെരി ഉത്തരം : ശ്രീലങ്ക
48) ആശുപത്രികളിൽ ചികിത്സക്ക് എത്തുന്നവരുടെ ശാരീരിക, ആരോഗ്യവിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ സമാഹരിച്ചു ആധാറുമായി ബന്ധിപ്പിക്കുന്നതിനു കേരള സർക്കാർ ആരംഭിച്ച പദ്ധതി. ?
ശെരി ഉത്തരം : ഇ- ഹെൽത്ത്
49) കേരള പ്രിൻസിപ്പിൽ അക്കൗണ്ടന്റ് ജനറലായി നിയമിതനായ വ്യക്തി.?
ശെരി ഉത്തരം : ആർ. പ്രേമൻ ദിനരാജ്
50) ഐ. ഐ. ടി കളിൽ പെൺകുട്ടികൾക്ക് 20% സീറ്റുകൾ സംവരണം ചെയ്യാൻ ശുപാർശ ചെയ്ത കമ്മിറ്റി.?
ശെരി ഉത്തരം :: പ്രൊഫ. തിമോത്തി ഗോണ്സാൽവസ് കമ്മിറ്റി.
51) തുടർച്ചയായി 27 മണിക്കൂർ 20 മിനിറ്റു 50 സെക്കന്റ് നേരം പുല്ലാംകുഴൽ വായിച്ചു ഗിന്നസ് ബുക്കിൽ ഇടം നേടിയ മലയാളി.?
ശെരി ഉത്തരം : മുരളി നാരായണൻ.
52) കേരളത്തിൽ ആദ്യമായി ഒരു വ്യക്തിയിൽ ഹൃദയവും ശ്വാസകോശവും മാറ്റിവെച്ചു ശസ്ത്രക്രിയ നടന്ന ആശുപത്രി. ?
ശെരി ഉത്തരം : ലിസി ഹോസ്പിറ്റൽ. ( ഡോ. ജോസ് ചാക്കോ പെരിയപുറം ആണ് ശസ്ത്രക്രിയ നടത്തിയത്. )
53) സഹകരണ മേഖലയിലെ രാജ്യത്തെ ആദ്യ കാൻസർ ആശുപത്രി ഉത്‌ഘാടനം ചെയ്ത സ്ഥലം.?
ശെരി ഉത്തരം : ചാത്തമംഗലം (കോഴിക്കോട് )
54) BSNL ആരംഭിച്ച മൊബൈൽ ടി.വി സർവീസ്.?
ശെരി ഉത്തരം :: DITTO TV
55) ലോക സാമ്പത്തിക ഫോറത്തിന്റെ 47-മത് വാർഷിക സമ്മേളനത്തിന്‍റെ  ആപ്തവാക്യം.?
ശെരി ഉത്തരം :: Responsive And Responsible Leadership.
56) സർക്കാർ ഭുമിയിലെ മുഴുവൻ കണ്ടൽക്കാടുകളെയും റിസേർവ് വനമേഖലയായി പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?
ശെരി ഉത്തരം :: മഹാരാഷ്ട്ര
57) ബ്രസീലിന്റെ എത്രാമത്തെ പ്രെസിഡന്റാണ്‌ മൈക്കിൾ ടെമർ ?
ശെരി ഉത്തരം :: 37
58) സംസ്ഥാനത്തെ മുഴുവൻ ഭാവന രഹിതർക്കും 5 വർഷത്തിനുള്ളിൽ വീടുകൾ നിർമിച്ചു നൽകുക എന്ന ലക്ഷ്യത്തോടെ കേരളാ സർക്കാർ ആവിഷ്കരിച്ച പദ്ധതി ?
ശെരി ഉത്തരം : ലൈഫ്
59) ഗുജറാത്തിലെ ഉനയിൽ അടുത്തിടെ രൂപപ്പെട്ട ദളിത്‌ പ്രക്ഷോഭങ്ങളുടെ പ്രധാന നേതാവ് ?
ശെരി ഉത്തരം :: ജിഗ്നേഷ് മേവാനി
60) ഇന്ത്യയിൽ ആദ്യമായി ട്വിറ്ററിലൂടെ പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാനുള്ള സംവിധാനം നടപ്പാക്കിയ സംസ്ഥാന പോലീസ് സേന ഏത് ?
ശെരി ഉത്തരം :: ഉത്തർപ്രേദേശ് പോലീസ്
61) ന്യൂഡൽഹിയിൽ നടന്ന പ്രഥമ ബ്രിക്സ് ചലചിത്രോത്സവത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപെട്ട 'തിഥി' ഏത് ഭാഷ ചിത്രമാണ്‌ ?
ശെരി ഉത്തരം :: കന്നട
62) രാത്രി കാലങ്ങളിൽ പൊതുനിരത്തുകളിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ഹരിയാനയിലെ ഗുരുഗ്രാം പോലീസ് നടപ്പാക്കുന്ന പദ്ധതി ?
ശെരി ഉത്തരം :: ഓപ്പറേഷൻ റോമിയോ റിട്ടേൺസ്
63) സൗരയൂഥത്തിന്റെ ഉദ്ഭവം,  ജീവന്റെ ഉല്പത്തി, ഗ്രഹങ്ങളുടെ രൂപീകരണം എന്നീ പഠനങ്ങൾക്കായി 101955 ബെന്നു എന്ന ചിന്നഗ്രഹത്തിലേക്ക് NASA വിക്ഷേപിച്ച ഉപഗ്രഹം ?
ശെരി ഉത്തരം :: ഒസിറിസ്‌- റെസ്ക്‌
64) 2016 ലെ പി ഭാസ്കരൻ പുരസ്‌കാരം മരണാനാന്തര ബഹുമതിയായി ലഭിച്ചത് ?
ശെരി ഉത്തരം :: ഒ എൻ വി കുറുപ്പ്
65) 74 മത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട തമിഴ് സിനിമ ' സില സമയങ്കളിൽ' സംവിധാനം ചെയ്തതാര് ?
ശെരി ഉത്തരം :: പ്രിയദർശൻ
66) റിയോയിൽ നടന്ന 15 മത് പാരാലിമ്പിക്‌സിൽ മെഡൽ നേട്ടത്തിൽ ഒന്നാം സ്ഥാനത്തു എത്തിയ രാജ്യം ?
ശെരി ഉത്തരം :: ചൈന (239 മെഡലുകൾ )
67) US ഓപ്പൺ ടെന്നീസ് 2016 പുരുഷ സിംഗിൾസ് ജേതാവായ സ്റ്റാൻ വാവറിങ്കാ ഏത് രാജ്യക്കാരനാണ് ?
ശെരി ഉത്തരം :: സ്വിറ്റ്സർലൻഡ്
68) ജി എസ് ടി ബിൽ രാഷ്‌ട്രപതി ഒപ്പ് വെച്ചതെന്ന് ?
ശെരി ഉത്തരം ::  2016 സെപ്റ്റംബർ 8
69) UN ഗവണ്മെന്റിന്റെ 2015 ലെ നാഷണൽ ഹ്യൂമാനിറ്റീസ് പുരസ്‌കാരത്തിന് അർഹനായ ഇന്ത്യൻ വംശജൻ ?
ശെരി ഉത്തരം :: Dr എബ്രഹാം വർഗീസ്
70) ലോകത്തിലെ ഏറ്റവും വലിയ സംരക്ഷിത പ്രദേശം പപ്പഹാനൗ മോകുവാനിയ സ്ഥിതി ചെയ്യുന്നത് ?
ശെരി ഉത്തരം :: ഹവായ് ( അമേരിക്ക )
71) 2016 ലെ ചെസ്സ്‌ ചാമ്പ്യൻ മാഗ്നാസ് കാൾസൻ ഏത് രാജ്യക്കാരനാണ് ?
ശെരി ഉത്തരം :: നോർവേ
72) ഇന്ത്യയുടെ ആദ്യ സ്വകാര്യ ചാന്ദ്ര പര്യവേക്ഷണ ദൗത്യത്തിന് നേതൃത്വം നല്കുന്ന സ്ഥാപനം ?
ശെരി ഉത്തരം :: ടീം ഇൻഡസ് ( ബംഗളുരു )
73) 2016 ലെ ഡേവിസ് കപ്പ്‌ ടെന്നീസ് ജേതാക്കൾ ഏത് രാജ്യക്കാരാണ്. ?
ശെരി ഉത്തരം :: അർജെന്റിന
74) 2015 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരതിനു അർഹനായത് ?
ശെരി ഉത്തരം :: സി രാധാകൃഷ്ണൻ
75) നോബൽ, ഓസ്കാർ, ഗാമി പുരസ്‌കാരങ്ങൾ നേടുന്ന ഏക വ്യക്തി ?
ശെരി ഉത്തരം :: ബോബ് ഡിലൻ (അമേരിക്ക )
76) യൂറോപ്യൻ രാജ്യമായ എസ്സ്റ്റോണിയയുടെ ആദ്യ വനിത പ്രസിഡന്റ്‌ ?
ശെരി ഉത്തരം :: കേർസ്റ്റി കാൽജൂലൈഡ്
77) ലോകത്തിലെ ഏറ്റവും പഴക്കമേറിയ ശിലാ ചിത്രങ്ങൾ കണ്ടെത്തിയ സ്ഥലം ?
ശെരി ഉത്തരം :: ഭാൻപുര ( മധ്യപ്രദേശ് )
78) ഇന്ത്യയിലെ ആദ്യ മൾട്ടി സ്പോർട്സ് മ്യുസിയം ആരംഭിച്ച നഗരം ?
ശെരി ഉത്തരം :: കൊൽക്കത്ത
79) 2016 ലെ മിസ്സ്‌ യൂണിവേഴ്‌സ് മത്സരവേദി എവിടെ ആയിരുന്നു.?
ശെരി ഉത്തരം :: മനില (ഫിലിപ്പീൻസ് )
80) ജൈവ മാലിന്യങ്ങളിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ആദ്യ പ്ലാന്റ് സ്ഥാപിതമാകുന്ന സ്ഥലം.?
ശെരി ഉത്തരം :: സുൽത്താൻ ബത്തേരി
81) 11 വ്യത്യസ്ത രാജ്യങ്ങളിൽ ടെസ്റ്റ്‌ സെഞ്ച്വറി നേടിയ ആദ്യ താരം എന്ന ബഹുമതി ലഭിച്ച ക്രിക്കറ്റർ.?
ശെരി ഉത്തരം :: യൂനുസ് ഖാൻ (പാകിസ്ഥാൻ )
82) 77 മത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ മികച്ച ചരിത്രകാരനുള്ള രാജവാഡേ പുരസ്‌കാരത്തിന് അർഹമായ വ്യക്തി.?
ശെരി ഉത്തരം :: ഐരാവതം മഹാദേവൻ
83) ഇന്ത്യയിലെ ആദ്യ എത്തനോൾ ബയോ റീഫൈനറി സ്ഥാപിക്കുന്ന സ്ഥലം ?
ശെരി ഉത്തരം :: ഭട്ടിൻഡ ( പഞ്ചാബ് )
84) ഏഴാമത് ലോക ആയുർവേദ കോൺഗ്രസിന്‌ വേദിയായ നഗരം ?
ശെരി ഉത്തരം :: കൊൽക്കൊത്ത
85) ആരാധനാലങ്ങളിലെ സ്ത്രീ പ്രവേശനത്തിന് പ്രവർത്തിക്കുന്ന ഏത് സംഘടനയുടെ സ്ഥാപകയാണ് തൃപ്തി ദേശായ് ?
ശെരി ഉത്തരം :: ഭൂമാതാ ബ്രിഗേഡ്
86) മനുഷ്യ ശരീരത്തിലെ 79മത് അവയവം മെസെന്ററിയെ  തിരിച്ചറിഞ്ഞ യൂണിവേഴ്സിറ്റി ?
ശെരി ഉത്തരം :: അയർലണ്ടിലെ ലീമെറിക് യൂണിവേഴ്സിറ്റി
87) രാജ്യത്തെ അഞ്ചു കോടിയിലേറെ ചെറുകിട സംരംഭകർക്ക് ഇന്റർനെറ്റിന്റെ സാധ്യതകളുപയോഗിച് ബിസിനസ്‌ വളർച്ച ഉറപ്പാക്കാൻ പരിശീലന പദ്ധതിയുമായി രംഗത്ത് എത്തിയത് ?
ശെരി ഉത്തരം :: ഗൂഗിൾ
88) ഇന്ത്യ,  ചൈന,  ബംഗ്ലാദേശ്,  കൊറിയ,  ശ്രീലങ്ക,  ലാവോസ് എന്നീ രാജ്യങ്ങൾക്കിടയിൽ നിലവിൽ വരുന്ന മുൻഗണന വ്യാപാര കരാർ ?
ശെരി ഉത്തരം :: ഏഷ്യ പസഫിക് വാണിജ്യ കരാർ
89) ഗ്ലോനാസ് എന്നത് ഏത് രാജ്യത്തിന്റെ ഗതിനിർണയ സംവിധാനം ആണ്.?
ശെരി ഉത്തരം :: റഷ്യ
90) ഇന്ത്യയിലെ ആദ്യ മുസ്ലിം വനിത മുഖ്യമന്ത്രി എന്ന നേട്ടം സ്വന്തമാക്കിയ അൻവാരാ തൈമൂർ ഏത് സംസ്ഥാനത്തിന്റെ പ്രതിനിധിയായിരുന്നു ?
ശെരി ഉത്തരം :: അസ്സാം
91) കേരളത്തിലെ നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനം മറ്റൊരു സംസ്ഥാനവും ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു.  ഏതാണ് ആ സംസ്ഥാനം ?
ശെരി ഉത്തരം :: കർണാടക
92) കമ്പനികൾക്ക് ഏർപ്പെടുത്തുന്ന പ്രത്യേക തിരിച്ചറിയൽ നമ്പറായ BIN എന്നതിന്റെ പൂർണരൂപം ?
ശെരി ഉത്തരം :: Business Identification Number
93) കൊറിയർ നിക്ഷേപങ്ങൾ ഇന്ത്യയിൽ വർധിപ്പിക്കുന്നതിനായി ഇന്ത്യയും ദക്ഷിണ കൊറിയയും സംയുക്തമായി ആരംഭിച്ച പദ്ധതി ?
ശെരി ഉത്തരം :: കൊറിയ പ്ലസ്‌
94) 'തുഗ്ലക്' എന്ന ആക്ഷേപഹാസ്യ വാരികയിലൂടെ രാഷ്ട്രീയ നേതൃത്വത്തെ നിർഭയം വിമർശിച്ച പത്രാധിപനും നടനും നാടകൃത്തുമായ വ്യക്തി 2016 ൽ അന്തരിച്ചു.  ആരാണിദ്ദേഹം ?
ശെരി ഉത്തരം :: ചോ രാമസ്വാമി
95) 2016 ലോക പരിസ്ഥിതി ദിനാചരണത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ?
ശെരി ഉത്തരം :: അംഗോള
96) നെൽസൺ മണ്ടേലയുടെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ട പലസ്തീൻ നഗരം ?
ശെരി ഉത്തരം :: റാമല്ല
97) ബാലാമണിയമ്മ അവാർഡ്‌ 2015 ൽ നേടിയത് ?
ശെരി ഉത്തരം :: Prof.  എം അച്യുതൻ
98) 2014 ലെ എഴുത്തച്ഛൻ പുരസ്‌കാരം നേടിയത് ?
ശെരി ഉത്തരം :: വിഷ്ണു നാരായണൻ നമ്പുതിരി
99) അന്താരാഷ്ട പ്രകാശ വർഷം ?
ശെരി ഉത്തരം :: 2015 (അന്താരാഷ്ട മണ്ണ് വർഷവും 2015 ആണ്)
100) അക്രമത്തിനിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ സഹായം കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ലഭ്യമാക്കാനുള്ള പദ്ധതി ?
ശെരി ഉത്തരം :: സ്നേഹിത

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Questions and answers

Questions and answers

ഗണിതം കോണളവ്