Questions and answers

വ്യോമഗതാഗതം

1: ഇന്ത്യയിൽ വ്യോമഗതാഗതം ആരംഭിച്ച വർഷം??

1911

2: ഇന്ത്യൻ വ്യോമയാന മേഖല ദേശസാത്കരിച്ച വർഷം?

1953

3: ഇന്ത്യയിലെ ആദ്യത്തെ ചെലവ് കുറഞ്ഞ വിമാന കമ്പനി??

എയർ ഡെക്കാൻ

4: ഏറ്റവും കൂടുതൽ വിമാനത്താവളങ്ങൾ ഉള്ള രാജ്യം?

USA

5: ഏഷ്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള രാജ്യം?

ഇന്തോനേഷ്യ

6: ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളം?

കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം(സൗദി അറേബ്യയിലെ ദമാമിൽ)

7:  ആദ്യമായി വിമാനം കണ്ടുപിടിച്ചതും വിമാനം പറത്തിയതും?

റൈറ്റ് സഹോദരങ്ങൾ (അമേരിക്ക)(1903 dec 17ന്)

8: ലോകത്തിലെ ആദ്യത്തെ ദേശീയ വിമാന കമ്പനി?

imperial എയർവെസ്(ബ്രിട്ടൻ)

9: വിമാനത്താവളങ്ങൾക്ക് കോഡ് നൽകുന്ന  അന്താരാഷ്ട്ര ഏജൻസി?
IATA (ഇന്റർനാഷണൽ air transport association)

10: IATA യുടെ ആസ്ഥാനം?

മോണ്ട്രിയൽ(കാനഡ)

11: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർ ലൈൻസ്?
ജെറ്റ് എയർ വെസ്

12: ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം?

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

13: വിമാനത്തിന്റെ ബ്ലാക്ക്ബോക്സിന്റെ നിറം?

ഓറഞ്ച്

14: ബ്ലാക്ക് ബോക്സ് കണ്ടുപിടിച്ചത്?

ഡേവിഡ് വാറൻ

15: വിമാനത്തിലെ  ബ്ലാക് ബോക്സ്( ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ) നു
സമാനമായ കപ്പലിലെ ഉപകരണം??

VDR (വോയേജ് ഡാറ്റ റെക്കോർഡർ)

16: ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എയർപോർട്ട്?

രാജീവ്ഗാന്ധി എയർപോർട്ട്(ന്യൂ ഡൽഹി )

16: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം??

രാജീവ്ഗാന്ധി ഭവൻ ന്യൂ ഡൽഹി

17:  എയർ ഇന്ത്യയുടെ ആസ്ഥാനം ?
ന്യൂ ഡൽഹി

18: എയർ ഇന്ത്യ എക്സ്പ്രസിന്റെ   ആസ്ഥാനം?
കൊച്ചി

19: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള സംസ്ഥാനം??

മഹാരാഷ്ട്ര

20: തിരുവനന്തപുരം വിമാനത്താവളത്തെ അന്തർദേശീയ വിമാനത്താവളമാക്കിയ വർഷം?

1991

(നെടുമ്പാശ്ശേരി-1999
കരിപ്പൂർ - 2006)

21: ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവ്?

ജെ ആർ ഡി ടാറ്റ

22: പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ?

ജെ ആർ ഡി ടാറ്റ

23: ഇന്ത്യയിലെ
ആദ്യത്തെ ഇന്റഗ്രേറ്റഡ് ഹെലിപോർട്ട്?

രോഹിണി ഹെലിപോർട്ട് (ന്യൂഡൽഹി )

24:: കാർബൺ ന്യൂട്രൽ പദവി നേടിയ ഏഷ്യ പസഫിക് മേഖലയിലെ ആദ്യ വിമാനത്താവളം?

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം(ന്യൂഡൽഹി)  (രണ്ടാമത് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം- ഹൈദ്രബാദ്)

25: ഡംഡം വിമാനത്താവളത്തിന്റവിമാനത്താവളത്തിന്റെ പുതിയ പേര്??

സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം

26: വിമാന സർവീസ് ഇല്ലാത്ത നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച് കുറഞ്ഞ നിരക്കിൽ വിമാനയാത്ര സൗകര്യം ലഭ്യമാക്കുന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ പദ്ധതി??

ഉഡാൻ

27: ഉഡാൻ പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്ഘാടനം ചെയ്ത ആദ്യ വിമാന സർവീസ്?

ഷിംല- ന്യൂഡൽഹി

28: 2017ൽ പ്രവർത്തനമാരംഭിച്ച ഇന്ത്യയിലെ പുതിയ സ്വകാര്യ എയർലെൻസ്?

zoom air

29: ജോളി ഗാന്റ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ?

ഡെറാഡൂൺ

30: ഉംറായ് വിമാനത്താവളം?

ഷില്ലോങ്

31: പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരി?

ഊർമിള കെ പരീഖ്

32: ഇന്ത്യയിലെ ആദ്യ വനിതാ പൈലറ്റ്?

ദുർബ ബാനര്ജി

33: യുദ്ധമുഖത്തേക്ക് വിമാനം പരത്തിയ ആദ്യ ഇന്ത്യൻ വനിതാ?

ഗുജ്ജർ സക്‌സേന

34: പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യയിലെ ഏക അന്താരാഷ്ട്ര വിമാനത്താവളം??

വെല്ലിങ്ടൺ ഐലൻഡ്

35: പാരിസ്ഥിതിക ഗുണമേന്മയുള്ള ഐ എസ് ഒ സർട്ടിഫിക്കറ്റ് ലഭിച്ച ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ  വിമാനത്താവളം?

തിരുവനന്തപുരം

36: കരിപ്പൂർ വിമാനത്താവളം സ്ഥിതിചെയ്യുന്ന
   ജില്ലാ ?

മലപ്പുറം

37: നരിത വിമാനത്താവളം?

ടോക്കിയോ

38: ലിയനാർഡോ ഡാവിഞ്ചി വിമാനത്താവളം??

റോം

39: ത്രിഭുവൻ വിമാനത്താവളം??

കാഠ്മണ്ഡു

40: മദർ തെരേസ വിമാനത്താവളം??

തിരാന അൽബേനിയ

*റെയിൽവേ*

1: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം?

ഇന്ത്യൻ റെയിൽവേ

2:  റെയിൽവേ ശൃംഖലയിൽ ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം?

2 (first ചൈന)

3: ലോകത്തിലെ ആദ്യ റെയിൽവേ?
സ്റ്റോക്‌ടൺ- ഡാർലിംഗ്ടൺ റെയിൽവേ (1825)

4: റെയിൽവേ എൻജിൻ കണ്ടുപിടിച്ചത് ?
ജോർജ് സ്റ്റീഫൻസൺ

5: ഇന്ത്യൻ റെയിൽവേ യുടെ പിതാവ്?

ലോർഡ് ഡെൽഹൗസി

6: ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ പാത?

ബോംബേ to താനെ

7: ഇന്ത്യൻ റെയിൽവേ act പാസ് ആക്കിയ വർഷം?
1890

8: ഇന്ത്യൻ റയിൽവെയുടെ ആദ്യത്തെ പേര്?

ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ

9: ഇന്ത്യൻ റയിൽവെയുടെ ആസ്ഥാനം?

ബറോഡ ഹൗസ്‌ ന്യൂഡൽഹി

10: ഇന്ത്യൻ റയിൽവെയുടെ ഭാഗ്യ മുദ്ര?

ഭോലു എന്ന ആനക്കുട്ടി

11: ഇന്ത്യ റെയിൽവേ 150 ആം വാർഷികം ആഘോഷിച്ച വര്ഷം?

2003

12: ഇന്ത്യൻ റയിൽവേ മ്യൂസിയം?

ചാണക്യപുരി ന്യൂ ഡൽഹി

13: ഇന്ത്യൻ റെയിൽവേ ദേശസാത്കരിച്ചത്?

1951

14: ഇന്ത്യ റെയിൽവേ സോണുകളുടെ എണ്ണം?
17
(17Th സോൺ - കൊൽക്കത്ത മെട്രോ2010)

15: റെയിൽവേ മാനേജ്മെന്റിനെ കുറിച്ചും ധനവിനിയോഗത്തെ കുറിച്ചും പഠിക്കാൻ രൂപവത്കരിച്ച കമ്മിറ്റി??

ആക് വർത് കമ്മിറ്റി

16: ഇന്ത്യയിൽ റയില്പാത വഴി ബന്ധിപ്പിച്ചിട്ടില്ലാത്ത ഏക സംസ്ഥാനം?

സിക്കിം
(കേരളത്തിൽ ഇടുക്കി വയനാട്)

17: make in india യുടെ  ഭാഗമായി പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യ ട്രെയിൻ ?

മേധാ

18: ഇന്ത്യയുടെ ആദ്യ റെയിൽവേ സോൺ ?

സതേൺ റെയിൽവേ

19: ഏറ്റവും കൂടുതൽ റൂട്ട് ദൈർഘ്യമുള്ള റയിൽവെ സോൺ?

നോർത്ത് റെയിൽവേ

20: ദക്ഷിണ റയിൽവെയുടെ ആസ്ഥാനം?
ചെന്നൈ

21: ഇന്ത്യയിലെ   ആദ്യത്തെ മെട്രോ റെയിൽവേ?
കൊൽക്കത്ത1984

22: ഇന്ത്യയിൽ നിർമിച്ച ആദ്യ മെട്രോ ട്രെയിൻ ?
മോവിയ

23: ദക്ഷിണേന്ധ്യയിൽ ആദ്യത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്?
ബാംഗ്ലൂർ2011

24: ഇന്ത്യയുടെ ആദ്യ ഭൂഗർഭ റെയിൽവേ?
കൊൽക്കത്ത

25: കൊച്ചി മെട്രോയുടെ മാനേജിങ് ഡയറക്ടർ?
എലിയാസ് ജോർജ്

26: മെട്രോ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്??
ഇ ശ്രീധരൻ

27: യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം  നേടിയ ഇന്ത്യയിലെ റെയിൽവേ സ്റ്റേഷൻ ?
ഛത്രപതി ശിവാജി ടെർമിനസ്

28: അടുത്തിടെ പ്രവർത്തനം ആരംഭിച്ച ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം?
ഗോഥാർദ് ബേസ് ടണൽ(സ്വിറ്റ്സർലൻഡ്)

29: ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ ?
ഖും( ഡാർജിലിംഗ്)

30: ഇന്ത്യക്കും പാകിസ്ഥാനും ഇടയിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ?
സംജോത എക്സ്പ്രസ്, താർ എക്സ്പ്രസ്

(കൊൽക്കത്ത - ധാക്ക= മൈത്രി)
31: ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് ട്രെയിൻ ?
ഡെക്കാൻ ക്വീൻ

32: ഇന്റഗ്രൽ കോച്ച് ഫാക്ടറി?
പേരമ്പുർ(ചെന്നൈ)

33: ഡീസൽ ലോക്കോമോട്ടീവ് ?
വാരാണസി

34: റെയിൽ കോച്ച് ഫാക്ടറി ?
കപൂർത്തല

35: റെയിൽ വീൽ ഫാക്ടറി ?
യെലെഹങ്ക (ബാംഗ്ലൂർ)

36: ഡീസൽ മോഡെനൈസഷൻ?
പട്യാല

37:;സ്വാമി വിവേകാനന്ദന്റെ 150 ആം ജന്മവാര്ഷികത്തിൽ ഇന്ത്യൻ റെയിൽവേ ആരംഭിച്ച ട്രെയിൻ സർവീസ്?
വിവേക് എക്സ്പ്രസ്സ്
(രബീന്ദ്രനാഥ ടാഗോർ - സംസ്‌കൃതി എക്സ്പ്രസ്
മദർ തെരേസ - മദർ എക്സ്പ്രസ് )

38: ചരക്കുനീക്കം സുഗമമാക്കാൻ കൊങ്കൺ റെയിൽവേ ഏർപ്പെടുത്തിയ സംവിധാനം?
റോ - റോ  ട്രെയിൻ

39: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റെയിൽവേ മന്ത്രി ?
ജോൺ മത്തായി

40: ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്റ്റേഷൻ മാസ്റ്റർ?

റിങ്കു സിൻഹ റോയ്
(ആദ്യ വനിതാ ലോക്കോപൈലറ്റ്- സുരേഖ ബോൺസ്ലെ )

41: കൊങ്കൺ റെയിൽവേ യുടെ ആസ്ഥാനം?
ബേലാപ്പൂർ (മഹാരാഷ്ട്ര )

42: കൊങ്കൺ റയില്പാതയുടെ നീളം ?
760km

43: കൊങ്കൺ റയിൽവേ ഉത്ഘാടനം ചെയ്തത്?
എ ബി വാജ്പേയി

44: കേരളത്തിൽ ആദ്യ ട്രെയിൻ ഓടിയ വർഷം?
1861(ബേപ്പൂർ - തിരൂർ)

45: ഗ്രാമീണ മേഖലയിൽ ചികിത്സ സഹായമെതിക്കുന്നതിനുള്ള ട്രെയിൻ സർവീസ് ?
ലൈഫ് ലൈൻ എക്സ്പ്രസ്
(എയ്ഡ്സ് ബോധവത്കരണത്തിനായി - റെഡ് റിബ്ബൺ എക്സ്പ്രസ്)

46: കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ?
ഷൊർണുർ

47: കേരളത്തിലെ ഏറ്റവും നീളം കൂടിയ റയിൽവേ പ്ലാറ്റഫോം ?
കൊല്ലം

48: ത്രിപുര സുന്ദരി എക്സ്പ്രസ് ബന്ധിപ്പിക്കുന്നത് ?
അഗർത്തല - ഡൽഹി

49: കേരളത്തിലെ അവസാന മീറ്റർ ഗേജ്?
കൊല്ലം- ചെങ്കോട്ട

50: റയിൽവേ മന്ത്രാലയവും ശാസ്ത്ര സാങ്കേതിക മന്ത്രാലയവും ചേർന്ന് നടപ്പിലാക്കിയ പ്രത്യേക തീവണ്ടി?

വിഗ്യാൻ റെയിൽ

റോഡ് ഗതാഗതം

1: ലോകരാജ്യങ്ങൾക്കിടയിൽ റോഡ് ദൈർഘ്യത്തിൽ ഇന്ത്യയുടെ സ്ഥാനം?
രണ്ട്

2: സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ?
ന്യൂഡൽഹി

3: ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം?
മഹാരാഷ്ട്ര

4: ഏറ്റവും കൂടുതൽ ദേശീയ പാത ദൈർഘ്യമുള്ള സംസ്ഥാനം?
ഉത്തർപ്രദേശ്

5: ഏറ്റവും കുറച് ദേശീയ പാത ദൈർഘ്യമുള്ള സംസ്ഥാനം ?
സിക്കിം

6: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത ?
NH44

7: ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയ പാത ?
NH 966B

8: കേരളത്തിലെ ആദ്യ ദേശീയ പാത ?
NH -47

9: കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയ പാത ?
NH -66
(നീളം കുറഞ്ഞത് NH
-966B)

10:മറ്റു ദേശീയ പാതകളുമായി ബന്ധമില്ലാതെ കിടക്കുന്ന ദേശീയ പാത?
ആൻഡമാൻ ട്രങ്ക് റോഡ് ( NH -223)

11:ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങളെ  ബന്ധിപ്പിക്കുന്ന റോഡ് പദ്ധതി?

സുവർണ ചതുഷ്‌കോണം

12: അസമിലെ സിൽച്ചാരിനെയും ഗുജറാത്തിലെ പോർബന്ദറിനെയും ബന്ധിപ്പിക്കുന്ന പദ്ധതി ?
ഈസ്റ്റ് വെസ്ടറ്റ് ഇടനാഴി

13: ഇന്ത്യയിലെ ആദ്യത്തെ എക്സ്പ്രസ്സ് ഹൈവേ ?
മുംബൈ-പൂനെ

14: ഇന്ത്യയിലെ അതിർത്തി മേഖലകളിലെ റോഡ്പണിയുടെ മേൽനോട്ടം വഹിക്കുന്നത്?
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ

15: കേരളത്തിൽ ഏറ്റവും കൂടുതലുള്ള റോഡുകൾ?
പഞ്ചായത്തു റോഡ്കൾ

16: കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയ പാതകളുടെ എണ്ണം?
9

17: കേരളത്തിലെ ഏറ്റവും വലിയ സംസ്ഥാന പാത?
എം സി റോഡ്

18: കേരളത്തിലെ ആദ്യത്തെ പൊതുമരാമത്തു വകുപ്പ് നിലവിൽ വന്നത്?
തിരുവിതാംകൂർ 1860

19: ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ലാ ?
എറണാംകുളം

20: കേരളത്തിലെ ആദ്യത്തെ റബ്ബെറൈസ്ഡ് റോഡ്?

കോട്ടയം - കുമളി

21: KSRTC നിലവിൽ വന്നത്?
1965

22: ഏഷ്യയിലെ ആദ്യ സൈക്കിൾ ഹൈവേ?

ഉത്തർപ്രദേശ്

23: ഇന്ത്യയിലേറ്റവും നീളം കൂടിയ എക്സ്പ്രസ്സ് ഹൈവേ?
ആഗ്ര- ലക്നൗ

24: ഇന്ത്യയിൽ ദേശീയ പാതകളുടെ നിർമാണവും സംരക്ഷണവും നിർവഹിക്കുന്നത്?
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ

ജലഗതാഗതം

1: ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത മാർഗം?
ജലഗതാഗതം

2: ഇന്ലാന്ഡ്  വാട്ടർവെസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം ?
നോയിഡ

3: സേതുസമുദ്രം പദ്ധതി ബന്ധിപ്പിക്കുന്ന രാജ്യങ്ങൾ?
ഇന്ത്യ- ശ്രീലങ്ക

4: സേതുസമുദ്രം പദ്ധതിയുടെ പ്രധാന ചുമതല വഹിക്കുന്നത് ?
തൂത്തുക്കുടി പോർട്ട് ട്രസ്റ്റ്

5: സേതുസമുദ്രം പദ്ധതി നിർമിക്കുന്നത് ?
പാക് കടലിടുക്കിൽ

6: ഈസ്റ്റ് കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത് ?
ദേശീയ പാത 5
(വെസ്റ്റ് കോസ്റ്റ് കനാൽ- ദേശീയ ജലപാത 3)

7: ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത ?
അലഹബാദ് ഹാൽദിയ

8: കേരള സ്റ്റേറ്റ്  വാട്ടർ ട്രാൻസ്‌പോർട് കോർപറേഷന്റെ ആസ്ഥാനം ?
ആലപ്പുഴ1968

9: പായ്‌വഞ്ചിയിൽ തീരം തൊടാതെ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ?
അഭിലാഷ് ടോമി

10: ഇന്ത്യയിലെ ആദ്യത്തെ സോളാർ ബോട്ട്?
ആദിത്യ (വൈക്കം - തൂണക്കടവ് )

11: 90% വും ജലഗതാഗതത്തെ ആശ്രയിക്കുന്ന കേരളത്തിലെ പ്രദേശം?
കുട്ടനാട്

12: വാട്ടർ മെട്രോ ആരംഭിക്കുന്ന ആദ്യ ഇന്ത്യൻ നഗരം ?
കൊച്ചി

13: പോർട്ട് ട്രസ്റ്റ് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം?
1980

14: ഇന്ത്യയിലെ മേജർ തുറമുഖങ്ങളുടെ എണ്ണം?
13

15: പോര്ടബ്ലൈറിനെ പ്രധാന തുറമുഖമായി പ്രഖ്യാപിച്ചത്?
2010 ജൂൺ

16: ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ തുറമുഖം?
ജവാഹർലാൽ നെഹ്‌റു തുറമുഖം

17: ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര  വ്യാപാര തുറമുഖം?
കാണ്ട്ല

18: ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം?
കാണ്ട്ല

19: ഇന്ത്യയിൽ
ആദ്യ കോർപ്പറേറ്റ് തുറമുഖം?
എണ്ണൂറ്( എനർജി
പോർട്ട് ഓഫ് ഏഷ്യ)

20: ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ തുറമുഖം?
എണ്ണൂറ്

21: ഇന്ത്യയുടെ മുത്ത് എന്നറിയപ്പെടുന്ന തുറമുഖം?
തൂത്തുക്കുടി

22: ആധുനിക
കൊച്ചി തുറമുഖത്തിന്റെ ശില്പി?
റോബർട്ട് ബ്രിസ്റ്റോ

23:  കൊച്ചി തുറമുഖ വികസനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച രാജ്യം?
ജപ്പാൻ

24: കൊച്ചിൻ പോർട്ട് ട്രസ്റ്റ് രൂപീകൃതമായ വര്ഷം ?
1964

25: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം?
മർമഗോവ

26: കർണാടകയുടെ പ്രവേശന കവാടം എന്നറിയപ്പെടുന്ന തുറമുഖം?
ന്യൂമാംഗ്ളൂർ

27: ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി ദത്ത തുറമുഖം?
മുംബൈ

28: ഇന്ത്യയിലെ ഏക കരബന്ധിത തുറമുഖം?
വിശാഖ പട്ടണം

29: ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം?
കൊൽക്കത്ത

30: ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളക്കമുള്ള രത്‌നം എന്നറിയപ്പെടുന്നത്?
വിശാഖപട്ടണം

31: കൃത്രിമ ലഗൂണുകളിൽ സ്ഥിതി ചെയ്യുന്ന തുറമുഖം?
പാരദ്വീപ് ഒഡിഷ

32: ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം ?
പിപ്പവാവ്(ഗുജറാത്)

33: വിഴിഞ്ഞ തുറമുഖത്തിന്റെ നിർമാണ ചുമതല?
അദാനി പോർട്സ്

34: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം?
മുദ്ര (ഗുജറാത്ത്)

35: കപ്പലുകളുടെ ശ്മശാനം?
അലാങ്(ഗുജറാത്ത്)

36:ഇന്ത്യയിലെ ഏറ്റവു വലിയ കപ്പൽ നിർമാണ ശാല?
കൊച്ചിൻ ഷിപ്പ് യാർഡ്

37: കപ്പലോട്ടിയ തമിഴൻ ?
വി ഓ ചിദംബരം പിള്ള

38: പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ കപ്പൽ ?
ജൽ ഉഷ

39: കൊച്ചിൻഷിപ്‌യാർഡിൽ നിർമിച്ച ആദ്യത്തെ കപ്പൽ ?
റാണി പദ്മിനി

40: ഇന്ത്യയുടെ ആദ്യ യുദ്ധകപ്പൽ നിർമാണ കേന്ദ്രം ?
നിർദ്ദേശ്

41: ഇന്ത്യയിലെ ഏറ്റവും നീല കൂടിയ പാലം ?
ധോല സാദിയാ(ആസാം )
ബ്രഹ്മപുത്ര നദിയുടെ പോഷക നദിയായ ലോഹിത് നദിക്കു കുറുകെ . പ്രശസ്ത ഗായകൻ
ഭൂപൻ  ഹസാരികയുടെ പേരിൽ അറിയപ്പെടും

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Questions and answers

ഗണിതം കോണളവ്