പോസ്റ്റുകള്‍

ഡിസംബർ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കേരള ചരിത്രം

കേരളത്തിന്‍റെ  ചരിത്രം BC400 TO AD 1948 ബി.സി. # 4000 - നെഗ്രിറ്റോ, പ്രോട്ടോ ആസ്തലോയ്ഡ് വംശജര്‍ കേരളത്തില് # 3000 - ഹിന്ദുനദീതട പട്ടണങ്ങളും കേരളവും കടല്‍ മാര്‍ഗം വ്യാപാരം നടത്തുന്നു. # 2000 - അസ്സീറിയ, ബാബിലോണ്‍ എന്നിവിടങ്ങളിലേക്ക് കേരളത്തില്‍ നിന്നും സുഗന്ധദ്രവ്യങ്ങള്‍ വാങ്ങുന്നു. # 700 - ദ്രാവിഡര്‍ ദക്ഷിണേന്ത്യയില്‍ കുടിയേറുന്നു. # 330 - യവന സഞ്ചാരി മെഗസ്തനീസ് കേരളത്തെക്കുറിച്ച് തന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. # 302 - ആര്യന്‍മാര്‍ കേരളത്തില്‍ # 270 - ബുദ്ധമതം കേരളത്തില്‍ പ്രചരിക്കുവാന്‍ തുടങ്ങി. എ.ഡി. # 52 - സെന്റ് തോമസ് കേരളത്തില്‍ വന്നു. # 52 - സെന്റ് തോമസ് ഇന്ത്യൻ ക്രൈസ്തവ സഭ സ്ഥാപിച്ചു # 52 - സെന്റ് തോമസ് ഏഴര പള്ളികൾ സ്ഥാപിച്ചു # 68 - യഹൂദര്‍ കേരളത്തില്‍ കുടിയേറുന്നു. # 74 - പ്ളിനിയുടെ കേരള പരാമര്‍ശം # 630 - ഹ്യൂവാന്‍ സാങ് കേരളത്തില്‍ # 644 - മാലിക് ബിന്‍ദിനാര്‍ കേരളത്തില്‍ ഇസ്ളാം മതം സ്ഥാപിച്ചു. # 690 - ചേരമാന്‍ പെരുമാള്‍ അധികാരത്തില്‍ വരുന്നു. # 768 - കുലശേഖര ആള്‍വാര്‍ ഭരണത്തില്‍ # 788-820 - അദ്വൈത പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആദിശങ്കരന്റെ ജീവിതകാലം.