അന്തരീഷം

*for all broadcast Members*.........

   *_നിങ്ങൾക്കുള്ള home work_*  (Answers )
 

*🌎അന്തരീഷം 🌎🌫*

1👉അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഉള്ള വാതകം❓

✅നൈട്രജൻ (70.08......👍

2👉അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ്❓

*✅20.94%*
(21% എന്നും എഴുതാം).....👍

3👉അന്തരീക്ഷത്തിൽ കാണുന്ന  പൊടിപടങ്ങൾ മൊത്തത്തിൽ അറിയപ്പെടുന്നത്❓

*✅ഏറോസോളുകൾ* (Aerosols).....👍

4👉മേഘങ്ങൾ, മഞ്ഞ് എന്നിവ രൂപം കൊള്ളുന്ന പ്രക്രിയ❓

*✅ഘനീകരണം* (Condensation).....👍

5👉ഘനീകരണ മർമ്മം എന്ന് വിളിക്കുന്നത് എന്തിനെ❓

*✅ഏറോസോളുകൾ* (Aerosols)......👍

6👉ഭൂവൽക്കത്തോട് ചേർന്ന് കിടക്കുന്ന അന്തരീക്ഷ പാളി?

*✅ട്രോപ്പൊസ്ഫിയർ.........👍*

7👉താപനില ഏറ്റവും കൂടിയ അന്തരീക്ഷ പാളി?

*✅തീർമോസ്ഫിയർ......👍*

8👉തെർമോസ്ഫിയറിൽ ഉയരം കൂടും തോറും, താപനില________❓

*✅ കൂടുന്നു...👍.*

9👉ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ പാളി❓

*✅സ്ട്രാറ്റോസ്ഫിയർ....👍*

11👉അന്തരീക്ഷ പാളികൾക്ക് നാമകരണം നൽകിയ ശാസ്ത്രജ്ഞൻ❓

*✅ടെസ്റ്ററിൻ- ദബോർട്ട്....👍*

12👉ട്രോപ്പൊസ്ഫിയറിന് മുകളിലായി കാണപ്പെടുന്ന അന്തരീക്ഷ പാളി❓

*✅സ്ട്രാറ്റോസ്ഫിയർ....👍*

13👉മഴ, കാറ്റ്, മേഘങ്ങൾ, ഹിമപാതം, എന്നീ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുന്ന അന്തരീക്ഷ പാളി❓

*✅ട്രോപ്പോസ്ഫിയർ......👍*

14👉ഏറ്റവും കുറഞ്ഞ ഊഷ്മാവ് രേഖപ്പെടുത്തിയ അന്തരീക്ഷ പാളി?

*✅മെസോസ്ഫിയർ....👍*‬:

15👉നിശാദീപങ്ങൾ എന്ന് അറിയപ്പെടുന്നത് ❓

*✅നൊക്ടിലുസന്റ്‌ മേഘങ്ങൾ*‬ (നൊക്ടിലുസന്റ്‌ )........👍

16👉വിമാന സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ അന്തരീക്ഷ ഭാഗം❓

*✅സ്ട്രാറ്റോസ്ഫിയർ......👍*

17👉ട്രോപ്പൊസ്ഫിയറിൽ മുകളിലോട്ട് പോകും തോറും ചൂട്.........❓

*✅കുറയുന്നു.....👍*

18👉ഓസോണിന്റെ നിറം❓

*✅ഇളം നീല....👍*

19👉നാക്രിയസ് മേഘങ്ങൾ കാണപ്പെhടുന്ന അന്തരീഷ പാളി ❓ 

*✅സ്ട്രാറ്റോസ്ഫിയർ....👍*

20👉ഹരിതഗൃഹ പ്രഭാവത്തിന് കാരണമാകുന്ന അന്തരീക്ഷ പാളി ❓ 

*✅ട്രോപ്പോസ്ഫിയർ.....👍*

21👉അന്തരീക്ഷത്തിനെയും ബഹിരാകാശത്തെയും വേർതിരിക്കുന്ന അതിർത്തി രേഖയായി നിശ്ചയിച്ചിരിക്കുന്നത്❓

*✅കാർമൻ രേഖ...👍*

22👉ട്രോപ്പോസ്ഫിയർനേയും, സ്ട്രാറ്റോസ്ഫിയറിനേയും വേർതിരിക്കുന്ന അതിർത്തി രേഖ❓

*✅ട്രോപ്പോപാസ്...👍*

23👉മെസോസ്ഫിയർനേയും, തെർമോസ്ഫിയറിനേയും വേർതിരിക്കുന്ന അതിർത്തി രേഖ❓

*✅ മെസ്സൊ പാസ്........👍*

24👉അന്തരീക്ഷ വായുവിൽ കാർബൺഡൈ ഓക്സൈഡിന്റെ അളവ്❓

*✅0.03.....👍*

25👉റേഡിയോ, ടെലിവിഷൻ സംപ്രേക്ഷണത്തിന് ഉപയോഗിക്കുന്ന അന്തരീക്ഷ പാളി❓

*✅ അയണോസ്ഫിയർ.....👍*

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Questions and answers

Questions and answers

ഗണിതം കോണളവ്