പോസ്റ്റുകള്‍

ജനുവരി, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കേരളം - അടിസ്ഥാന വിവരങ്ങൾ

കേരളം - അടിസ്ഥാന വിവരങ്ങൾ :-     1 കേരളത്തിന്‍റെ വിസ്തീർണ്ണം?     Ans : 38863 ച.കി.മി     2 കേരളത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ?     Ans : 152     3 കേരളത്തിൽ ഗ്രാമ പഞ്ചായത്തുകൾ?     Ans : 941     4 കേരളത്തിൽ റവന്യ ഡിവിഷനുകൾ?     Ans : 21     5 കേരളത്തിൽ താലൂക്കുകൾ?     Ans : 75     6 കേരളത്തിൽ കോർപ്പറേഷനുകൾ?     Ans : 6     7 കേരളത്തിൽ നഗരസഭകൾ?     Ans : 87     8 കേരളത്തിൽ നിയമസഭാ മണ്ഡലങ്ങൾ?     Ans : 140     9 കേരളത്തിൽ നിയമസഭാഗങ്ങൾ?     Ans : 141     10 കേരളത്തിൽ പട്ടികജാതി സംവരണ മണ്ഡലങ്ങൾ?     Ans : 14     11 കേരളത്തിൽ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ?     Ans : 2 ( സുൽത്താൻ ബത്തേരിമാനന്തവാടി)     12 കേരളത്തിൽ ലോകസഭാ മണ്ഡലങ്ങൾ?     Ans : 20     13 കേരളത്തിൽ ലോകസഭാ സംവരണ മണ്ഡലങ്ങൾ?     Ans : 2 (ആലത്തൂർ മാവേലിക്കര)     14 കേരളത്തിൽ രാജ്യസഭാ സീറ്റുകൾ?     Ans : 9     15 കേരളത്തിൽ തീരദേശ ദൈർഘ്യം?     Ans : 580 കി.മീ.     16 കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം?     Ans : 9     17 കേരളത്തിൽ ആകെ നദികൾ?     Ans : 44     18 കേരളത്തിൽ പടിഞ്ഞാറോട്ടോഴുകുന്ന നദി

ഗണിതം കോണളവ്

ഗണിതം കോണളവ് പ്രീയമുള്ളവരേ., നമുക്കിനി ഒരു ക്ലോക്കിലെ സൂചികൾ തമ്മിലുള്ള കോണളവിനെ കുറിച്ച് പഠിക്കാം.. ഒരൽപം ശ്രദ്ധിച്ചാൽ വളരെ എളുപ്പത്തിൽ ഈ കണക്ക് മനസിലാക്കാം. കണക്കിലേക്ക് കടക്കും മുൻപ് നേരത്തെ ക്ലാസുകളിൽ പറഞ്ഞ ചില കാര്യങ്ങൾ ഒന്ന് ഓർമ്മിപ്പിക്കാം. 🔴വൃത്താകൃതിയിലുള്ള ഒരു ക്ലോക്ക് 360° ആണെന്ന് അറിയാമല്ലോ 🔴ഒരു ക്ലോക്കിനെ 60 തുല്യ ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ ? അതാണല്ലോ 60 മിനുട്ട് 🔴അപ്പോൾ ഒരു മിനുട്ടിന്റെ കോണളവ് = 360/60 = 6 എന്ന് മനസിലായല്ലോ 🔴ഒരു മിനുട്ടിന്റെ കോണളവ് 6° ആണെങ്കിൽ 5 മിനുട്ടിന്റെ കോണളവ് 30° ആണെന്ന് മനസിലായല്ലോ .. ഇനി കോണളവിന്റെ കണക്കിലേക്ക് വരാം. ഒരു ക്ലോക്കിലെ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് = 30 x മണിക്കൂർ - 5.5 x മിനുട്ട് ഇത്രയുമേ ഉള്ളൂ..... കഴിഞ്ഞു... ഒരു കാര്യം മാത്രം ശ്രദ്ധിക്കണേ... ഇങ്ങനെ ലഭിക്കുന്ന ഉത്തരം 180 നേക്കാൾ വലിയ സംഖ്യയാണെങ്കിൽ അതിനെ 360 ൽ നിന്ന് കുറയ്ക്കണം . അതായിരിക്കും ഉത്തരം. ഒരു ഉദാഹരണം നോക്കൂ.. 🔴സമയം 3.20 ആണെങ്കിൽ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്രയാണ് ? ഉത്

ഗണിതം സംഖ്യാ ശ്രേണി

ഗണിതം  സംഖ്യാ ശ്രേണി പ്രീയമുള്ളവരെ, ഇനി നമുക്ക് സംഖ്യാ ശ്രേണികളെ കുറിച്ച് പഠിക്കാം. സംഖ്യാ ശ്രേണികളും പല തരത്തില്‍ കാണാറുണ്ട്. ചില ഉദാഹരണങ്ങളിലൂടെ അവയെ പരിചയപ്പെടാം .. നിശ്ചിത സംഖ്യകള്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തു രൂപപ്പെടുത്തുന്ന ശ്രേണികള്‍... 🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀 ഉദാ: 🌷2,4,6,8 ....... (രണ്ടു വീതം കൂട്ടി മുന്നോട്ടു പോകുന്ന ശ്രേണി. അടുത്ത സംഖ്യ 10 ) 🌷5,10,15,20 ....... (5 വീതം കൂട്ടി മുന്നോട്ടു പോകുന്ന ശ്രേണി. അടുത്ത സംഖ്യ 25 ) 🌷10,20,30,40 ....... (10 വീതം കൂട്ടി മുന്നോട്ടു പോകുന്ന ശ്രേണി. അടുത്ത സംഖ്യ 50 ) 🌷1,3,5,7, ....... (ഒറ്റ സംഖ്യകളുടെ ശ്രേണി. അടുത്ത സംഖ്യ 9 ) നിശ്ചിത സംഖ്യകളുടെ ഗുണിതങ്ങള്‍/വര്‍ഗ്ഗങ്ങള്‍/ക്യൂബുകള്‍ കൊണ്ട് രൂപപ്പെടുത്തുന്ന ശ്രേണികള്‍... 🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀 ഉദാ : 🌷3,6,9,12 ....... (3 ന്റെ ഗുണിതങ്ങളുടെ ശ്രേണി. അടുത്ത സംഖ്യ 15 ) 🌷1,4,9,16 ....... (വര്‍ഗ്ഗങ്ങള്‍ എഴുതി മുന്നോട്ടു പോകുന്ന ശ്രേണി. 1 ന്റെ വര്‍ഗ്ഗം 1 തന്നെ, 2 ന്റെ വര്‍ഗ്ഗം 4, 3 ന്റെ വര്‍ഗ്ഗം 9, 4 ന്റെ വര്‍ഗ്ഗം 16 , 5 ന്റെ വര്‍ഗ്ഗമാണ് അടുത്ത സംഖ്യ 25 ) 🌷2,8