Questions and answers

1)      ലോകത്തിലാദ്യമായി സിനിമാ പ്രദർശനം നടന്ന സ്ഥലം?
Ans:- പാരീസ്
2)      മലയാള സിനിമയുടെ പിതാവ്?
Ans:- ജെ.സി ഡാനിയൽ
3)      കാർട്ടൂൺ സിനിമയുടെ പിതാവ്?
Ans:- വാൾട്ട് ഡിസിനി
4)      ആധുനിക സിനിമയുടെ ഉപജ്ഞാതാക്കൾ?
Ans:-  ലൂമിയർ സഹോദരന്മാർ
5)      ലോക സിനിമയുടെ മെക്ക?
Ans:- ഹോളിവുഡ്
6)      ലോക സിനിമയുടെ തലസ്ഥാനം?
Ans:- കാലിഫോർണിയ
7)      ലോകത്തിലെ എറ്റവും വലിയ ചൽചിത്രമേള?
Ans:- കാൻ ചലച്ചിത്രമേള
😎      ആദ്യ ശബ്ദചിത്രം?
Ans:- ജാസ് സിങ്ങർ
9)      ഹിന്ദി സിനിമാലോകം?
Ans:- ബോളിവുഡ്
10)   തമിഴ് സിനിമാലോകം?
Ans:- കോളിവിഡ്
11)   മലയാളം സിനിമാലോകം?
Ans:- മോളിവുഡ്
12)   തെലുങ്ക് സിനിമ ലോകം?
Ans:- ടോലിവുഡ്
13)   കന്നഡസിനിമലോകം?
Ans:- സാൻഡിൽ വുഡ്
14)   കാൻ ചലചിത്രോത്സവത്തിൽ ജൂറി അംഗമായ ഇന്ത്യകാരി ?
Ans:- ഐശ്വര്യാ റൊയ്
15)   ഏറ്റവു കൂടുതൽ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച ചിത്രം?
Ans:- ടൈറ്റാനിക്ക്
16)   ഓസ്ക്കാർ നൽകിതുടങ്ങിയ വർഷം?
Ans:- 1929
17)   ഓസ്ക്കാർ ശിൽ‌പ്പം നിർമ്മിച്ചിരിക്കുന്നത്?
Ans:- ബ്രിട്ടാനിയം
18)   ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം?
Ans:- ആലം ആര
19)   ഇന്ത്യയിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം?
Ans:- കാഗസ് കാ ഫൂൽ
20)   ഇന്ത്യൻ സിനിമയുടെ പിതാവ്?
Ans:- ദാദ സാഹിബ്
21)   ഇന്ത്യൻ സിനിമാ മേഖലയിൽ നല്കുന്ന പരമോന്നത പുരസ്ക്കാരം?
Ans:- ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം(1969)
22)   ദേശീയ തലത്തിൽ ഏറ്റവും മികച്ച ചിത്രത്തിനു നൽകുന്ന പുരസ്കാരം ?
Ans:- സുവർണ്ണകമലം
23)   ദേശീയ തലത്തിൽ ഏറ്റവും മികച്ച രണ്ടാമത്തെ ചിത്രത്തിന് നൽകുന്ന പുരസ്കാരം?
24)   Ans:- രജത കമലം
25)   രജത കമലം നേടിയ ആദ്യ ചിത്രം?
Ans:- നീലക്കുയിൽ
26)   ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച ചിത്രം?
Ans:- ദിൽവാലെ ദുൽഹനിയ ലെ ജായേംഗേ
27)   പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ചിത്രം?
Ans:- രാജ ഹരിശ്ചന്ദ്ര
28)   ഇന്ത്യയിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദി?
Ans:- പനാജി
29)   ഇന്ത്യയിൽ ആദ്യ ഫിലിം ഫെസ്റ്റിവൽ നടന്നത്?
Ans:- മുബൈ
30)   അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിന് നൽകുന്ന അവാർഡ്?
Ans:- സുവർണമയൂരം
31)   ദേശീയ തലത്തിൽ മികച്ച നടിക്കുള്ള അവാർഡ് ഏറ്റവും അധികം തവണ നേടിയ വെക്തി?
Ans:- ശബാന ആസ്മി
32)   സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ?
Ans:- മോഹിനി ഭസ്മാസുർ
33)   സത്യജിത് റേ സംവിധാനം ചെയിത ആദ്യ ചിത്രം?
Ans:- പാഥ്ർ പാഞ്ചാലി
34)   മൊസാർട്ട് ഓഫ് മദ്രാസ്?
Ans:- ഏ ആർ റഹിമാൻ
35)   ഗാന്ധി സിനിമയിൽ ഗാന്ധി ആയി വേഷമിട്ട നടൻ?
Ans:- ബെൻ കിങ്സിലി
36)   ഷെവലിയാർ പുരസ്‌കാരത്തിന് അർഹനായ ആദ്യ ഇന്ത്യൻ നടൻ?
Ans:- ശിവാജി ഗണേശൻ (അടുത്തിടെ കിട്ടിയത് കമൽഹാസൻ)
37)   ലേടി ഓഫ് ഇന്ത്യൻ സിനിമ?
Ans:- ദേവികാ റാണി റോറിച്ച്
38)   ഫാസ്റ്റ് ലേടി ഓഫ് ഇന്ത്യൻ സിനിമ?
Ans:- നർഗീസ് ദത്ത്
39)   രാജ്യസഭയിലേക്ക് നാമനിർദേശം ചെയിത ആദ്യ നടി?
Ans:- നർഗീസ് ദത്ത്
40)   പത്മശ്രീ ലഭിച്ച ആദ്യ നടി?
Ans:- നർഗീസ് ദത്ത്
41)   ഏറ്റവു അധികം തവണ സിനിമയാക്കിയ ഇന്ത്യൻ നോവൽ?
Ans:- ദേവദാസ്
42)   രാമോജി ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്?
Ans:- ഹൈദരാബാദ്
43)   മലയാളത്തിലെ ആദ്യ സിനിമ?
Ans:- വിഗതകുമാരൻ (ജെ സി ഡാനിയൽ )
44)   മലയാള സിനിമക്ക് മികച്ച സംഭാവനകൾ നൽകുന്നവർക്ക് നൽകുന്ന പുരസ്ക്കാരം?
Ans:- ജെ സി ഡാനിയൽ പുരസ്ക്കാരം
45)   മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം?
Ans:- ബാലൻ
46)   പ്രസിഡന്റിന്റെ വെള്ളി മെഡൽ നേടിയ ആദ്യ മലയാള ചിത്രം?
Ans:- നീലക്കുയിൽ
47)   പ്രസിഡന്റിന്റെ സ്വർണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം?
Ans:- ചെമീൻ
48)   ഏറ്റവും കൂടുതൽ ചിത്രത്തിൽ അഭിനയിച്ച മലയാള നടി?
Ans:- സുകുമാരി
49)   ഏറ്റവും കൂടുതൽ ചിത്രത്തിൽ അഭിനയിച്ച മലയാള നടൻ?
Ans:- ജഗതി ശ്രീകുമാർ
50)   ഏറ്റവും കൂടുതൽ ചിത്രത്തിൽ നായകനായി അഭിനയിച്ച മലയാളനടൻ?
Ans:- പ്രേം നസീർ
51)   മികച്ച സവിധാനത്തിനുള്ള കേരളസർക്കാർ അവാർഡ് നേടിയ ആദ്യ വനിത?
Ans:- വിധു വിൻസന്റ്
52)   അവശത അനുഭവിക്കുന്ന ചലച്ചിത്ര പ്രവർത്തകർക്ക് പെൻഷൻ അനുവദിച്ച ആദ്യ സംസ്ഥാനം?
Ans:- കേരളം
53)   കയൂർ സമരം ആധാരമാക്കി നിർമിച്ച ചിത്രം?
Ans:- മീനമാസത്തിലെ സൂര്യൻ
54)   ലതാമങ്കേഷ്‌ക്കർ പിന്നണി പാടിയ മലയാള സിനിമ?
Ans:- നെല്ല്

#വിളിപ്പേരുകൾ
55)   മക്കൾ തിലകം - എം ജി ആർ
56)   നടികർ തിലകം - ശിവാജി ഗണേശൻ
57)   കാതൽ മന്നൻ - ജെമിനി ഗണേശൻ
58)   സ്റ്റെൽ മന്നൻ - രജനികാന്ത്
59)   ഉലകനായകൻ - കമൽഹാസൻ
60)   ഇളയ ദളപതി - വിജയ്
61)   പുരട്ച്ചി തലവി- ജയലളിത
62)   മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ രണ്ടാമത്തെ ചിത്രം?
Ans:- സ്വയവരം
63)   മികച്ച സംവിധായകനുള്ള ബഹുമതി നേടിയ ആദ്യ മലയാളി?
Ans:- അടൂർ ഗോപാല ഗോപാല
64)   ദേശീയ അവാർഡ് നേടിയ ആദ്യ നടൻ?
Ans:- പി ജെ ആന്റണി ((നിർമാല്യം)
65)   മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ മലയാളി നടി?
Ans:- മോനിഷ
66)   ഏറ്റവും കൂടുതൽ പുരസ്ക്കാരം നേടിയ മലയാള സിനിമ?
Ans:- പിറവി
67)   മുരളിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത സിനിമ?
നെയ്ത്തുകാർ
68)   ഓസ്‌കാറിന്‌ പരിഗണിക്കപ്പെട്ടു ആദ്യ മലയാള ചിത്രം?
ഗുരു
69)   ദാദാ സാഹിബ് ഫാൽക്കെ നേടിയ ആദ്യ മലയാളി?
Ans:- അടൂർ
70)   മലയാളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?
Ans:- ഉദയ
71)   സലിം കുമാറിന് ദേശീയ അവാർഡ് നേടി കൊടുത്ത ചിത്രം?
Ans:- ആദാമിന്റെ മകൻ അബു
72)   ബ്രീട്ടീഷ് ഫിലിം ഇൻസ്റ്റിറ്റിയൂട്ട് അവാർഡ് നേടിയ മലയാള ചിത്രം?
Ans:- എലിപ്പത്തായം
73)   മികച്ച നടിക്കുള്ള അറുപത്തിനാലാമത് ദേശീയ അവാർഡ് നേടിയ നടി?
Ans:- സുരഭി ലക്ഷ്മി
74)   മലയാളത്തിലെ ആദ്യ കളർ ചിത്രം?
Ans:- കണ്ടംബെച്ച കോട്ട്
75)   മലയാളത്തിലെ ആദ്യ പുരാണ ചിത്രം?
Ans:- പ്രഹ്‌ളാദകോട്ട
76)   മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം?
Ans:- ന്യൂസ് പേപ്പർ ബോയ്
77)   മലയാളത്തിലെ ആദ്യ സിസിനിമാസ്കോപ്പ് ചിത്രം?
Ans:- തച്ചോളി അമ്പു
78)   മലയാളത്തിലെ ആദ്യ 70 എം എം ചിത്രം?
Ans:- പടയോട്ടം
79)   മലയാളത്തിലെ ആദ്യ ത്രിഡി ചിത്രം?
Ans:- മൈഡിയർ കുട്ടിച്ചാത്തൻ
80)   മലയാളത്തിലെ ആദ്യ ജനകീയ സിനിമ?
Ans:- 'അമ്മ അറിയാൻ
81)   മലയാളത്തിലെ ആദ്യ ബോക്സോഫീസ് ഹിറ്റ് സിനിമ?
Ans:- ജീവിതനൗക
82)   ചെമീനിന്റെ സംവിധായകൻ?
Ans:- രാമു കാര്യാട്ട്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Questions and answers

Questions and answers

ഗണിതം കോണളവ്