Questions and answers

👩🏻‍🌾രേഖപ്പെടുത്തപ്പെട്ട ഏറ്റവും താഴ്ന്ന താപനില❓
-273°C✅
👩🏻‍🌾വേണാട് രാജവംശ സ്ഥാപകൻ❓
രാമവർമ്മ കുലശേഖര✅
👩🏻‍🌾കേരളത്തിൽ ആദ്യമായി ഹൃദയവും ശ്വാസകോശവും ഒരുമിച്ച് മാറ്റിവച്ച ശസ്‌ത്രക്രിയ നടന്ന ആശുപത്രി❓
ലിസി✅
👩🏻‍🌾എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്‌ട്രപതി❓
നീലം സഞ്ജീവ റെഡി✅
👩🏻‍🌾ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത്❓
മാക്സ് പ്ലാങ്ക്✅
👩🏻‍🌾പഴശ്ശി രാജാവിനെ സഹായിച്ച കുറിച്യരുടെ നേതാവ്❓
തലയ്ക്കൽ ചന്തു✅
👩🏻‍🌾രാഷ്‌ട്രപതി നിവാസിന്റെ ശില്പി❓
ഹെൻറി ഇർവിൻ✅
കാലിയമേനി✅🎖
👩🏻‍🌾മണ്ണൊലിപ്പ് തടയാനായി കൃഷി ഭൂമി തട്ടുകളായി തിരിച്ചു കൃഷി ചെയ്യുന്ന രീതി❓
Terrace cultivation✅🎖
👩🏻‍🌾ആകാശം നീല നിറത്തിൽ കാണപ്പെടാൻ കാരണം❓
വിസരണം✅
👩🏻‍🌾മധ്യകാല കേരളത്തിൽ സിറിയൻ ക്രിസ്ത്യാനികളുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവടസംഘം❓
മണിഗ്രാമം✅
👩🏻‍🌾ചിറവാ സ്വരൂപം എന്നറിയപ്പെടുന്നത്❓
വേണാട്✅
👩🏻‍🌾കേരളത്തിലെ ആദ്യ ശിശുസൗഹാർദ്ദ പോലീസ് സ്റ്റേഷൻ❓
കടവന്ത്ര , EKM
👩🏻‍🌾ഭരണഘടനയുടെ ഹൃദയം , ആത്മാവ് എന്നിങ്ങനെ അംബേദ്‌കർ വിശേഷിപ്പിച്ചത്❓
അനുച്ഛേദം 32✅
👩🏻‍🌾ഏറ്റവും നല്ല കർഷകന് ഇന്ത്യ ഗവണ്മെന്റ് നൽകിവരുന്ന ബഹുമതി❓
കൃഷി പണ്ഡിറ്റ്✅
👩🏻‍🌾സ്വർണ്ണ വിപ്ലവം❓
പഴം, പച്ചക്കറി ഉൽപാദനം✅
👩🏻‍🌾ചന്ദ്രനിലെ ലോഹഫലകത്തിൽ ഇന്ത്യക്ക് വേണ്ടി സന്ദേശം നൽകിയ പ്രസിഡന്റ്❓
വി.വി.ഗിരി✅
👩🏻‍🌾ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശി രാജ ആവിഷ്കരിച്ച യുദ്ധ തന്ത്രം❓
ഗറില്ലാ(ഒളിപ്പോര്)✅
👩🏻‍🌾കേരളത്തിലെ ഏറ്റവും പ്രാചീന നാണയമായി കണക്കാക്കുന്നത്❓
രാശി✅
👩🏻‍🌾ഭിന്നലിംഗക്കാർക്കായി സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ സ്കൂൾ❓
സഹജ് ഇന്റർനാഷണൽ , കൊച്ചി✅
👩🏻‍🌾ഡച്ച് കൊട്ടാരം എന്നറിയപ്പെടുന്നത്❓
മട്ടാഞ്ചേരി കൊട്ടാരം✅
👩🏻‍🌾ടെലിവിഷൻ സംപ്രേഷണങ്ങൾക്കായി ഉപയോഗിക്കുന്ന തരംഗം❓
മൈക്രോവേവ്✅🎖
👩🏻‍🌾ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് രാഷ്‌ട്രപതി മാപ്പ് നൽകുന്നത്❓
അനുച്ഛേദം 72✅
👩🏻‍🌾കേരളത്തിലെ ഏറ്റവും വലിയ ഓർക്കിഡ് പ്ലോട്ട്❓
പൊന്മുടി✅
🔚🔚🔚🔚🔚🔚🔚🔚
Thanks for participation
🎖🎖🎖🎖🎖🎖🎖🎖
👩🏻‍🌾റുപ്പിയ എന്ന നാണയസംബ്രദായം നടപ്പിലാക്കിയ ഭരണാധികാരി❓
ഷേർഷാ✅
👩🏻‍🌾ഉത്തരാഖണ്ഡിൽ കുംഭമേള നടക്കുന്ന സ്ഥലം❓
ഹരിദ്വാർ✅
👩🏻‍🌾വീരകേരളൻ എന്നറിയപ്പെട്ടിരുന്ന വേണാട് രാജാവ്❓
രവിവർമ്മ കുലശേഖര✅🎖
👩🏻‍🌾ചിപ്‌കോ പ്രസ്ഥാനം ആരംഭിച്ച വർഷം❓
1973✅
👩🏻‍🌾വേനൽക്കാല വിള രീതി❓
സയ്ദ്✅
👩🏻‍🌾ഇന്ത്യൻ മലകളുടെ റാണി❓
മസൂരി✅
👩🏻‍🌾ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം❓
കശകശ✅🎖
👩🏻‍🌾സാമൂതിരിയുടെ പ്രധാനമന്ത്രി അറിയപ്പെടുന്നത്❓
മാങ്ങാട്ടച്ചൻ✅
👩🏻‍🌾ഭഗീരതി , അളകനന്ദ എന്നിവ കൂടിച്ചേർന്ന് ഗംഗ ആയി മാറുന്ന സ്ഥലം❓
ദേവപ്രയാഗ്✅
👩🏻‍🌾ശരീരത്തിൽ കാത്സ്യത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം❓
Vit D✅
👩🏻‍🌾ശരീരത്തിൽ കോബാൾട്ടിന്റെ പ്രധാന ധർമം❓
ഇരുമ്പിനെ ആഗിരണം ചെയ്യുക✅
👩🏻‍🌾ജസിയ പുനരാരംഭിച്ച മുഗൾ ഭരണാധികാരി❓
ഔറംഗസീബ്✅
👩🏻‍🌾ഷേർഷാ നിർമ്മിച്ച സത്രങ്ങൾ അറിയപ്പെടുന്നത്❓
സാരായികൾ✅
👩🏻‍🌾ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം❓
ജാതിക്ക✅
👩🏻‍🌾കലോറി മൂല്യം ഏറ്റവും കുറഞ്ഞ പച്ചക്കറി❓
കാബേജ്✅
👩🏻‍🌾ഹാൻസൻസ് ഡിസീസ്❓
കുഷ്ഠം✅
👩🏻‍🌾ഹൃദയത്തെ സംരക്ഷിക്കുന്ന ജീവകം❓
Vit E✅
👩🏻‍🌾സ്കൂൾ ക്യാപിറ്റൽ ഓഫ് ഇന്ത്യ❓
ഡെറാഡൂൺ✅
👩🏻‍🌾റബർ ഇന്ത്യയിലേക്ക്‌ കൊണ്ടുവന്നത്❓
പോർച്ചുഗീസ്✅
👩🏻‍🌾പ്രോട്ടീൻ നിർമ്മാണത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന ലോഹം❓
മഗ്നീഷ്യം✅
👩🏻‍🌾ഇന്ത്യയുടെ തടാകജില്ല❓
നൈനിറ്റാൾ✅
👩🏻‍🌾ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുഷ്ഠരോഗികൾ ഉള്ള സംസ്ഥാനം❓
തമിഴ്നാട്✅
👩🏻‍🌾കാറ്റുവീഴ്ച്ച ബാധിക്കുന്ന കാർഷിക വിള❓
തെങ്ങ്✅
👩🏻‍🌾ക്ഷയരോഗം തടയുന്നതിന് നൽകുന്ന വാക്‌സിൻ❓
BCG✅
👩🏻‍🌾റാബിസ്‌ വാക്‌സിൻ കണ്ട് പിടിച്ചത്❓
ലൂയി പാസ്ചർ✅
👩🏻‍🌾ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്നത്❓
ഡെറാഡൂൺ✅
👩🏻‍🌾ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യവിള❓
നെല്ല് ✅🎖

เด…เดญിเดช്เดฐാเดฏเด™്เด™เดณ്‍

เดˆ เดฌ്เดฒോเด—ിเตฝ เดจിเดจ്เดจുเดณ്เดณ เดœเดจเดช്เดฐിเดฏ เดชോเดธ്เดฑ്เดฑുเด•เดณ്‍‌

Questions and answers

Questions and answers

เด—เดฃിเดคം เด•ോเดฃเดณเดต്