Questions and answers

സാമ്പത്തിക ശാസ്ത്രം - തെരെഞ്ഞെടുത്ത ചോദ്യങ്ങൾ

1) ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്
ആഡംസ്മിത്ത്

2)ആഡംസ്മിത്തിന്റെ പ്രസിദ്ധമായ കൃതി
വെൽത്ത് ഓഫ് നേഷന്‍

3)ചരക്കിനു പകരംചരക്ക് എന്ന പഴയകാല കമ്പോളവ്യവസ്ഥിതി
ബാർട്ടർസമ്പ്രദായം

4)ചോദന നിയമം അവതരിപ്പിചത്
ആൽഫ്രഡ് മാർഷൽ

5) ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിൽ എറ്റവും കൂടുതൽ സംഭാവന നൽകുന്നത്
ത്രിതീയമേഖല

6)സാമ്പത്തിക നോബേല്‍ നേടിയ ഇന്ത്യകാരന്‍
അമര്‍ത്യാസെൻ

7)എറ്റവും കൂടുതൽ വികസിത രാജ്യം ഉള്ള വന്‍കര
യൂറോപ്പ്

8) ഇന്ത്യന്‍സമ്പദ്വ്യ്വസ്ഥയുടെ പിതാവ്
ദാദാഭായ് നറോജി

9)ഇന്ത്യയുടെ വന്ദ്യ വയോധികൻ
ദാദാഭായ് നവറോജി

10)ചോര്ച്ച സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്
ദാദാഭായ് നവറൊജി

11)ഇന്ത്യയുടെ ദേശീയവരുമാനം കണക്കാക്കുന്ന സ്ഥാപനം
സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്ഗനൈസേഷന്‍(C S O )

12)ഇന്ത്യയുടെ ദേശീയവരുമാനവും പ്രതിശീർഷ വരുമാനവും ആദ്യമായി കണക്കകിയ 'വ്യക്തി
ദാദാഭായ് നവറൊജി

13) ശാസ്ത്രീയമായി ദേശീയവരുമാനം കണക്കാകിയ ആദ്യ വ്യക്തി
വി കെ ആർ വി റാവു

14)സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ദേശീയവരുമാനംകണക്കകിയ വ്യക്തി
പി സി മഹലനോബിസ്

15) ഇന്ത്യന്‍ബഡ്ജറ്റിന്റെ പിതാവ്
പി സി മഹലനോബിസ്

16) സാമ്പതീക വര്ഷം ജാനുവരി - ഡിസംമ്പര്‍ആക്കിയ ഇന്ത്യന്‍ സംസ്ഥാനം
മധ്യപ്രദേശ്

17) ഇന്ത്യയില്‍അടുത്ത ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്ന വർഷം
2021

18)ഇന്ത്യന്‍ആസൂത്രണത്തിന്റെ പിതാവ്
എം വിശ്വേശരയ്യ

19)ഇന്ത്യന്‍എൻജിനിയറിങിന്റെ പിതാവ്
എം വിശ്വേശരയ്യ

20)എം എം വിശ്വേശരയ്യ പ്രസിദ്ധമായ കൃതി
പ്ലാന്ഡ് ഇക്കൊണമി ഫോര്‍ ഇന്ത്യ

21)ഇന്ത്യന്‍സ്റ്റാറ്റിസ്റ്റിക്ക് ദിനം
ജൂണ്‍29

22)ഇന്ത്യന്‍എൻജിനിയറിങ്ങ് ദിനം
സെപ്റ്റമ്പര്‍15

23)സാമ്പത്തിക നൊബേല്‍നേടിയ എക വനിത
എലിനര്‍ ഓസ്ട്രൊം

24)ഇന്ത്യയിലെ പ്രിവിപേഴ്സ് നിർത്തിയ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി

25)ദേശീയ വികസനത്തിന്റെ ആണിക്കല്ല് എന്ന് വിശേഷിപ്പിക്കുനത്
ആസൂത്രണ കമ്മീഷന്‍

26) ആസൂത്രണ കമ്മീഷന്‍നിലവില്‍വന്നത്
1950 മാര്ച്ച് 15

27)ആസൂത്രണ കമ്മീഷന്റെ ആസ്ഥാനം
യോജന ഭവന്‍

28)ആസൂത്രണ കമ്മീഷന്റെ അദ്യക്ഷന്‍
പ്രധാനമന്ത്രി

29)ആസൂത്രണ കമ്മീഷന്റെ ആദ്യ ഉപാദ്ധ്യക്ഷന്‍
ഗുല്സാരിലാല്‍നന്ദ

30)ആസൂത്രണ കമ്മീഷന്റെ അവസാനത്തെ ഉപാദ്ധ്യക്ഷന്‍
മൊണ്മ്ഗ്സിങ്ങ് അലുവാലിയ

31) സംസ്ഥാന ആസൂത്രണ ബോര്ഡിന്റെ ചെയര്മാന്‍
മുഖ്യമന്ത്രി

32)ആസൂത്രണ കമ്മീഷനു പകരംനിലവില്‍വന്ന് ഭരണസംവിധാനം
നീതിആയോഗ്

33)നീതിആയോഗ് നിലവില്‍വന്നത്
2015 ജനുവരി 1
34)നീതിആയോഗിന്റെ അദ്ധ്യക്ഷന്‍
പ്രധാന്മന്ത്രി

35)നീതിആയോഗിന്റെ നിലവിലെ ഉപാദ്ധ്യക്ഷൻ
  ഡോ.രാജീവ് കുമാർ

36)നീതിആയോഗ്ന്റെ നിലവിലെ സി.ഇ. ഓ
അമിതാഭ് കാന

37)ബോംബെ പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ച മലയാളി
ജോൺ മത്തായ്

38)ഗാന്ധിയൻ പദ്ധതിയുടെ ഉപജ്ഞാതാവ്
ശ്രീനാരായണ അഗർവാൾ

39)ഗാന്ധീയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്റെ വക്താവ്
ജെ സി കുമാരപ്പ

40)ജനകീയാസൂത്രണത്തിന്റെ പിതാവ്
എം എൻ റോയ്

41)സർവ്വോദയ പ്രസ്ഥാനത്തിന്റെ  ഉപജ്ഞാതാവ്
ജയപ്രകാശ് നാരായൺ

42)ലോക സാമ്പത്തിക ഉച്ചകോടിയുടെ സ്ഥിരം വേദി
ദാവോസ്

43)പഞ്ചവത്സര പദ്ധതി ആദ്യമായി നടപ്പിലാക്കിയത്
ജോസഫ് സ്റ്റാലിൻ

44)ഒന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത്
കൃഷി, ജലസേചനം(കാർഷിക പദ്ധതി)

45) U G C നിലവിൽ വന്നത് എതു പദ്ധതികാലത്താണ്
ഒന്നാം പഞ്ചവത്സര പദ്ധതി

46)ഹരോൾഡ് ഡോമർ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സരപദ്ധതി
ഒന്നാം പഞ്ചവത്സര പദ്ധതി

47)ഭക്രാനംഗൽ,ഹിരാക്കുഡ്, അണക്കെട്ടുകളുടെ നിർമ്മാണം നടന്നത്
ഒന്നാം പഞ്ചവത്സര പദ്ധതി

48)രണ്ടാം പഞ്ചവത്സരപദ്ധതിയുടെ ലക്ഷ്യം
വ്യാവസായിക പുരോഗതി (വ്യാവസായിക പദ്ധതി)

49)മഹലനോബിസ് മാതൃക എന്നറിയപ്പെടുന്ന പദ്ധതി
രണ്ടാം പഞ്ചവത്സരപദ്ധതി

50)ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ചത്
മൂന്നാം പഞ്ചവത്സരപദ്ധതി

51)ഇന്ദിരാഗാന്ധി ഗരീബി ഹഠാവോ എന്നാഹ്വാനം ചെയിതത് എതു പദ്ധതി കാലത്ത്
അഞ്ചാം പഞ്ചവത്സര പദ്ധതി(ദാരിദ്ര നിർമ്മാർജനം)

52)ഇരുപതിന പരിപാടികൾ നടപ്പിലാക്കിയ പദ്ധതി
അഞ്ചാം പഞ്ചവത്സര പദ്ധതി

53)പഞ്ചവത്സര പദ്ധതിക്ക് രൂപരേഖതയ്യാറാക്കുന്നത്
ആസൂത്രണ കമ്മീഷൻ

54) പഞ്ചവത്സര പദ്ധതിക്ക് അംഗീകാരം നൽകുന്നത്
ദേശീയ വികസന കൌൺസിൽ

55)പുത്തൻ സാമ്പത്തിക പരിഷ്ക്കാരം നടപ്പിലാക്കിയത്
നരസിംഹറാവു(എട്ടാം പദ്ധതി)
56)സ്വാതന്ത്ര്യത്തിന്റെ 50-) വാർഷീകത്തിൽ ആരംഭിച്ച പദ്ധതി
ഒൻപതാം പഞ്ചവത്സര പദ്ധതി

57)മന്മോഹൻ മോഡൽ എന്നറിയപ്പെടുന്നത്
എട്ടാം പഞ്ചവത്സര പദ്ധതി

58)പഞ്ചായത്തിരാജ് നിലവിൽ വന്നത്
എട്ടാം പഞ്ചവത്സര പദ്ധതി

59)സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട പദ്ധതി
ഒൻപതാം പഞ്ചവത്സര പദ്ധതി

60)കേരള വികസന പദ്ധതി നടപ്പിലാക്കിയ പദ്ധതി
പത്താം പഞ്ചവത്സര പദ്ധതി

61)ഭക്ഷ്യ സുരക്ഷ മുഖ്യലക്ഷ്യമാക്കിയ പദ്ധതി
പതിനൊന്നാം പഞ്ചവത്സര പദ്ധതി

62)സുസ്ഥിരവികസനം ലക്ഷ്യമിട്ട പദ്ധതി
12-) പഞ്ചവത്സര പദ്ധതി

63)ഇന്ത്യയിലെ എറ്റവും പഴക്കം ഉള്ള തദേശീയമായ ബാങ്ക്
അലഹബാദ് ബാങ്ക്

64)ഇന്ത്യയിലെ കേന്ദ്രബാങ്ക്
റിസർവ്വ് ബാങ്ക്(ബാങ്കുകളുടെ ബാങ്ക്,വായിപ്പയുടെ നിയന്ത്രകൻ,വിദേശ നാണയത്തിന്റെ സൂക്ഷിപ്പുകാരൻ)

65)റിസർവ്വ് ബാങ്കിന്റെ ചിഹ്നത്തിലുള്ള മൃഗം
കടുവ

66) റിസർവ്വ് ബാങ്കിന്റെ ചിഹ്നത്തിലുള്ള വൃക്ഷം
എണ്ണപ്പന

67)ഇന്ത്യയിലെ എറ്റവു വലിയ വാണിജ്യ ബാങ്ക്
സ്റ്റേറ്റ്ബാങ്ക് ഒഫ് ഇന്ത്യ

68)ഇന്ത്യയിലെ എറ്റവും വലിയ സ്വകാര്യ ബാങ്ക്
ഐ സി ഐ സി ഐ

69)റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം
മുംബൈ

70)അന്താരാഷട്ര നാണയ നിധിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്
റിസർവ്വ് ബാങ്ക്

71)റിസർവ്വ് ബാങ്കിന്റെ ഇപോഴത്തെ ഗർണ്ണർ
ഉർജിത്ത് പട്ടേൽ(24)

72)ഒരു രൂപ ഒഴികെ ഉള്ള മറ്റെല്ലാ നോട്ടുകളിലും ഒപ്പു വെക്കുന്നത്
റിസർവ്വ് ബാങ്ക് ഗർണ്ണർ

73)ഒരു രൂപ നോട്ടിൽ ഒപ്പിടുന്നത്
ധനകാര്യ സെക്രട്ടറി

74)പണസംബന്ധമായ എല്ലാ കാര്യങ്ങൾക്കും ഗവൺ മെന്റിനെ ഉപദേശിക്കുന്നത്
റിസർവ്വ് ബാങ്ക്

75)റിസർവ്വ് ബാങ്കിന്റെ ആദ്യ ഗർണ്ണർ
സർ ഓസ്ബോൺ സ്മിത്ത്

76)റിസർവ്വ് ബാങ്കിന്റെ ഇന്ത്യകാരനായ ആദ്യ ഗർണ്ണർ
സി ഡി ദേശ് മുഖ്

77)എറ്റവും കൂടുതൽ കാലം റിസർവ്വ് ബാങ്കിന്റെ ഗർണ്ണർ
ബെനഗൽ രാമറാവു

78)RBI ഗർണ്ണറായശേഷം ഇന്ത്യൻ പ്രധാനമന്ത്രി ആയത്
ഡോ.മന്മോഹൻ സിങ്

79)ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വനിതാ ബാങ്ക്
ഭാരതീയ മഹിളാബാങ്ക്

80)SBI ഏകീകൃത ബാങ്ക് ആയി പ്രവർത്തനം ആരഭിച്ചത്
2017 ഏപ്രിൽ 1

81)ഇന്ത്യയിലെ ആദ്യ ബാങ്ക്
ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ

82)കേരളത്തിലെ ആദ്യ ബാങ്ക്
നെടുങ്ങാടി ബാങ്ക്

83)നെടുങ്ങാടി ബാങ്ക് സ്ഥാപകൻ
അപ്പു നെടുങ്ങാടി

84)നെടുങ്ങാടി ബാങ്ക് എതു ബാങ്കിലാണ് ലയിച്ചത്
പഞ്ചാബ്നാഷണൽ ബാങ്ക്

85)പൂർണ്ണമായും തദേശീയമായ ആദ്യ ബാങ്ക്
പഞ്ചാബ്നാഷണൽ ബാങ്ക്

86) പഞ്ചാബ്നാഷണൽ ബാങ്കിന്റെ സ്ഥാപകൻ
ലാലാ ലജ്പത് റായ്

87)V R S നടപ്പിലാക്കിയ ആദ്യ ബാങ്ക്
പഞ്ചാബ്നാഷ്ണൽ ബാങ്ക്

88)സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ ചെയർപേഴ്സൺ
അരുന്ധതി ഭട്ടാചാര്യ

89)സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര്
ഇമ്പീരിയൽ ബാങ്ക്

90)പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്നത്
മുഹമ്മദ് യൂനിസ്

91)ഇന്ത്യക്ക് പുറത്ത് എറ്റവും കൂടുതൽ ശാഖ ഉള്ള ഇന്ത്യൻ ബാങ്ക്
SBI

92)ഇന്ത്യയിൽ ആദ്യ മായി കോർബാങ്കിംഗ് നടപ്പിലാക്കിയത്
SBI

93)ഗ്രാമത്തിന്റെ സാമ്പത്തിക വികസനത്തിനായി ആരംഭിച്ച ബാങ്ക്
ഗ്രാമീണ ബാങ്കുകൾ

94)ഇന്ത്യയിലെ എറ്റവും വലിയ ഗ്രാമിണബാങ്ക്
കേരാള ഗ്രാമീണ ബാങ്ക്

95)കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം
മലപ്പുറം

96)ഗ്രാമീണ ബാങ്കുകൾ ഇല്ലാത്ത സംസ്ഥാനം
സികീം ,ഗോവ
97)ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകൽ‌പ്പന ചെയിതത്
ഡി ഉദയകുമാർ(2010 ജൂലായ് 15)

98)നോട്ടിലെ ചിത്രങ്ങൾ
5 രൂപ-ട്രാക്ടർ,കർഷകൻ
10 രൂപ-വന്യ മ്ര്ഗങ്ങൾ
20രൂപ-മൌണ്ട് ഹാരിയറ്റ്
50രൂപ്-ഇന്ത്യൻ പാർലിമെന്റ്
100രൂപ-ഹിമാലയം
500രൂപ്-ചെങ്കോട്ട
2000രൂം-മംഗൾ യാൻ

99)നോട്ട് പിൻ വലിക്കുന്നതായി പ്രധാനമത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്
2016 നവംബർ 8(നിലവിൽ വന്നത് നവംബർ 9)

100)ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് വായിപ്പ ലഭിക്കുക എന്നലക്ഷ്യതോടെ ആരംഭിച്ച ബാങ്ക്
മുദ്ര ബാങ്ക്

101)ഇന്ത്യയിൽ ആദ്യ ATM കൊണ്ടുവന്ന ബാങ്ക്
H.S.B.C

102) ഇന്ത്യയിലെ എറ്റവും ഉയരത്തിലുള്ള എ ടി എം സ്ഥിചെയ്യുന്നത്
സിക്കീമിലെ തെഗു

103)ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബങ്കിംഗ് സംസ്ഥാനം
കേരളം

104)എല്ലാ കുടുംബങ്ങളിലും ഒരു അംഗത്തിനെങ്കിലും ബാങ്ക് അക്കൌണ്ട് എന്ന നേട്ടം കൈവരിച്ച ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല
പാലക്കാട്

105)കറൻസിയിൽ മൂല്യ രേഖപ്പെടുത്തിയ ഭാഷകളുടെ എണ്ണം
17

106)ഇന്ത്യൻ കറൻസിയിലെ 7 മത്തെ ഭാഷ
മലയാളം

107)ഇന്ത്യൻ കറൻസിയിൽ മൂല്യം രേഖപ്പെടുത്തിയ ഏക വിദേശഭാഷ
നേപ്പാളി

108)നാണയങ്ങളേകുറിച്ചുള്ള പഠനം
ന്യൂമിസ്മാറ്റിക്ക്

109)ലോകത്ത് ആദ്യമായി നികുതി ഏർപ്പെടുത്തിയ രാജ്യം
ഈജിപ്ത്ത്

110)നികുതി നൽകുന്ന ആൾ നേരിട്ടു നൽകുന്ന നികുതി
പ്രത്യക്ഷനികുതി

111)ഒരാളുടെ മേൽ ചുമത്തുന്ന നികുതി ഭാഗീകമായോ പൂർണ്ണമായോ മറ്റൊരാൾ നൽകുന്നത്

പരോക്ഷ നികുതി

112)ലോകത്തിൽ മൂല്യവർദ്ധിത നികുതി എർപ്പെടുത്തിയ ആദ്യ രാജ്യം
ഫ്രാൻസ്

113)ഏഷ്യയിൽ ആദ്യം മൂല്യവർദ്ധിത നികുതി ഏർപ്പെടുത്തിയരജ്യം
ദക്ഷിണകൊറിയ

114)കറൻസി നോട്ട് പ്രസ്സ്
നാസിക്ക്

115)സംസ്ഥാന സർക്കാരുകളുടെ പ്രധാന വരുമാന മാർഗ്ഗം
വിൽ‌പന നികുതി

116)ഇന്ത്യയിൽ എറ്റവും കൂടുതൽ നികുതിദായകരുള്ള പട്ടണം
കൊൽക്കത്ത

117)ഭൂനികുതി അടകേണ്ടത്
വില്ലേജ് ഓഫീസിൽ

118)ജി എസ് ടി ബിൽ പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
അസം

119)ജി എസ് ടി നടപ്പിൽ വന്നത്
2017 ജൂലൈ 1

120)കാർബൺ നികുതി ഏർപ്പെടുത്തിയ ആദ്യ രാജ്യം
ന്യൂസിലാന്റ്

121)കൊഴുപ്പ് നികുതി നടപ്പിലാക്കിയ ആദ്യ രാജ്യം
ഡെന്മാർക്ക്

122) കൊഴുപ്പ് നികുതി നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
കേരളം

123)ഉപ്പ് നികുതി ഏർപ്പെടുത്തിയ ആദ്യ രാജ്യം
ചൈന

124)നികുതിയെ കുറിച്ച് പഠിക്കാൻ സ്വതന്ത്ര ഇന്ത്യയിൽ ആദ്യ നിയോഗിച്ച കമ്മീഷൻ
ഡോ.ജോൺ മത്തായി

125)ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്നത്
സെബി

126)സെബിയുടെ ആസ്ഥാനം
മുബൈ

127)കാർഷീക ഉൽ‌പ്പന്നങ്ങൾക്കു നൽകുന്ന മുദ്ര
അഗ്മാർക്ക്

128)ബാലവേല ഉപയോഗികാത്ത ഉൽ‌പ്പനങ്ങൾക്കുള്ള മുദ്ര
റഗ്മാർക്ക്

129)ബാങ്കിങ്ങ് പരിഷ്കരണത്തെ കുറിച്ചു പഠിച്ച കമ്മീഷൻ
നരസിംഹം കമ്മിറ്റി

130)സഹകരണപ്രസ്ഥാനത്തിന്റെ പിതാവ്
റൊബർട്ട് ഓവൻ

131)ഇന്ത്യൻ സഹകരണപ്രസ്ഥാനത്തിന്റെ പിതാവ്
ഫ്രഡറിക്ക് നിക്കോൾസൺ

132)സഹകരണപ്രസ്ഥാനത്തിന്റെ ജന്മനാട്
ഇംഗ്ലണ്ട്

133)ഇന്ത്യയിൽ ലോട്ടറി ആരംഭിച്ച ആദ്യ സംസ്ഥാനം
കേരളം(1967)

134)ഇന്ത്യയിലെ ആദ്യ ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം
സിക്കീം

135)ഇന്ത്യയിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ജനങ്ങൾ എറ്റവും കൂടുതൽ ഉള്ള സംസ്ഥാനം
ഉത്തർപ്രദേശ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Questions and answers

Questions and answers

ഗണിതം കോണളവ്