കേരളത്തിലെ മ്യൂസിയങ്ങൾ


കേരളത്തിലെ മ്യൂസിയങ്ങൾ
🌷ജല മ്യൂസിയം - *കുന്ദമംഗലം*
🌷ജയിൽ മ്യൂസിയം -  *കണ്ണൂർ*
🌷സാഹിത്യ മ്യൂസിയം- *തിരൂർ*
🌷സഹകരണ മ്യൂസിയം- *കോഴിക്കോട്*
🌷ബിസിനസ് മ്യൂസിയം- *കുന്ദമംഗലം*
🌷തകഴി മ്യൂസിയം- *ആലപ്പുഴ*
🌷കാർട്ടൂൺ മ്യൂസിയം- *കായംകുളം*
🌷തേക്ക് മ്യൂസിയം- *നിലമ്പൂർ*
🌷തേയില മ്യൂസിയം- *മൂന്നാർ*
🌷ശർക്കര മ്യൂസിയം- *മറയൂർ*
🌷കയർ മ്യൂസിയം- *കലവൂർ*
🌷ഹെറിറ്റേജ് മ്യൂസിയം- *അമ്പലവയൽ*
🌷ഹിസ്റ്ററി മ്യൂസിയം- *ഇടപ്പള്ളി*
🌷ഹിപ്പാലസ് മ്യൂസിയം- *തൃപ്പൂണിത്തുറ*
🌷സുനാമി മ്യൂസിയം- *അഴീക്കൽ*
🌷A P J മ്യൂസിയം- *പുനലാൽ*
🌷അറയ്ക്കൽ മ്യൂസിയം- *കണ്ണൂർ*
🌷നേപ്പിയർ മ്യൂസിയം- *തിരുവനന്തപുരം*
🌷ന്യൂമിസ്മാറ്റിക്സ് മ്യൂസിയം -
*നെടുമങ്ങാട്*
🌷 നാളീകേര മ്യൂസിയം - *കൊച്ചി*
🌷ശാസ്ത്ര സാങ്കേതിക മ്യൂസിയം -
*തിരുവനന്തപുരം*
🌷ക്ലാസ്സിക്കൽ കലാ മ്യൂസിയം-
*കൊട്ടാരക്കര*
🌷പഴശ്ശിരാജാ മ്യൂസിയം-
*ഈസ്റ്റ്‌ ഹിൽ ,കോഴിക്കോട്*
🌷V.K.കൃഷ്ണമേനോൻ മ്യൂസിയം -
*ഈസ്റ്റ്‌ ഹിൽ ,കോഴിക്കോട്*
🌷ഇൻഡോ-പോർച്ചുഗീസ് മ്യൂസിയം-
*ഫോർട്ട്‌ കൊച്ചി*
🌷മെഴുകു മ്യൂസിയം-
*ഇടപ്പള്ളി*
🌷ചാച്ചാ നെഹ്റു ചിൽഡ്രൻസ് മ്യൂസിയം-
*തിരുവനന്തപുരം*

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Questions and answers

Questions and answers

ഗണിതം കോണളവ്